Kollam

ഉത്സവസ്ഥലത്ത് വച്ച് വയോധികനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

കൊല്ലം : ഉത്സവസ്ഥലത്ത് വച്ച് വയോധികനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി പോലീസിന്റെ പിടിയിലായി. കൊല്ലം, ആശ്രാമം, കുളങ്ങര വീട്ടിൽ ശ്യാംകുമാർ(40) എന്നയാളാണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ...

കരുനാഗപ്പള്ളി എസ്എൻഡിപി യൂണിയൻ ഭാരവാഹികൾ  ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചതിൽ അതൃപ്തി

കൊല്ലം : കരുനാഗപ്പള്ളി എസ്എൻഡിപി യൂണിയൻ സെക്രട്ടറിയും പ്രസിഡണ്ടും കരുനാഗപ്പള്ളിയിൽ രഹസ്യമായിട്ടും നേമത്ത് പരസ്യമായിട്ടും ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചു. കരുനാഗപ്പള്ളിയിൽ കോൺഗ്രസിനെ പിന്തുണയ്ക്കാമെന്ന് പറഞ്ഞു നിരവധി സഹായങ്ങളും...

വമ്പൻ പ്രഖ്യാപനവുമായി ജിതിൻ ദേവ്

കൊല്ലം : കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ജിതിൻ ദേവ് വമ്പൻ പ്രഖ്യാപനങ്ങളാണ് മണ്ഡലത്തിൽ നടത്തിയിരിക്കുന്നത്. താൻ വിജയിച്ചു വന്നാൽ രണ്ടുദിവസത്തിനുള്ളിൽ കരുനാഗപ്പള്ളിയിൽ  രണ്ട് തീവണ്ടികൾക്ക്...

മഹേഷ് കരുനാഗപ്പള്ളിയിൽ തുടരുമോ.

കൊല്ലം : കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി സി. ആർ. മഹേഷിന്റെ പ്രചരണം തുടരുകയാണ്. മൂന്നാം തവണയാണ് സി ആർ മഹേഷ് കരുനാഗപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച് മത്സരിക്കുന്നത്...

കരുനാഗപ്പള്ളിയിൽ ജിതിൻ ജേതാവാകുമോ

കൊല്ലം : കരുനാഗപ്പള്ളിയിൽ പുതിയ രാഷ്ട്രീയ തരംഗത്തിന് ജ്വാല പകർന്നു കരുനാഗപ്പള്ളി നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി വി.എസ്.ജിതിൻ ദേവ് തന്റെ വോട്ട് അഭ്യർത്ഥന തുടരുന്നു. കഴിഞ്ഞ...

കരുനാഗപ്പള്ളിയിൽ താര, താരമാകുമോ….

  കൊല്ലം : നാടിന്റെ ആശീർവാദം ഏറ്റുവാങ്ങി  കരുനാഗപ്പള്ളി എൽഡിഎഫ് സ്ഥാനാർഥി അഡ്വ. എം എസ് താരയുടെ വോട്ട് അഭ്യർത്ഥന തുടരുന്നു നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുൻപ്...

കരുനാഗപ്പള്ളിയിൽ മഹേഷിന് ഭീഷണിയായി ബോബൻ ജി നാഥ്‌

കൊല്ലം : കരുനാഗപ്പള്ളിയിൽ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് ബോബൻ ജി നാഥ്‌ നിലവിലെ എംഎൽഎ സി.ആർ മഹേഷിനെതിരെ മത്സരിക്കുന്നത്. കരുനാഗപ്പള്ളിയില്‍ അസി. റിട്ടേണിംഗ് ഓഫീസറായ തഹസീല്‍ദാർക്ക്...

ഡോ. വന്ദനദാസ് കൊലക്കേസ്: പ്രതിക്ക്‌ ജീവപര്യന്തം

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ ഡോ. വന്ദന ദാസ് കുത്തേറ്റ് കൊല്ലപ്പെട്ട കേസില്‍ പ്രതി ജി സന്ദീപിന് ജീവ പര്യന്തം തടവ് ശിക്ഷ. ഒരു...

ഉത്സവം നാളെ, മധ്യശാലകൾക്കു അവധി മറ്റന്നാൾ

കൊല്ലം : കരുനാഗപ്പള്ളി ഇടക്കുളങ്ങര ശ്രീദേവി ക്ഷേത്രത്തിലെ അശ്വതി മഹോത്സവത്തോട് അനുബന്ധിച്ച്   കൊല്ലം ജില്ലാ കളക്ടർ 2026 മാർച്ച് 22 ഞായറാഴ്ച ക്ഷേത്ര പരിസരത്തെ മദ്യശാലകൾക്ക്  അവധി...

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് 23 വർഷം കഠിനതടവും പിഴയും

കൊല്ലം : കരുനാഗപ്പള്ളിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് മോഹന വാഗ്ദാനങ്ങൾ നൽകി പ്രതിയുടെ സുഹൃത്തിന്റെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ കരുനാഗപ്പള്ളി വെള്ളനാതുരുത്ത്...