കരുനാഗപ്പള്ളിയിലെ പോലീസ് ആക്രമണത്തില് അടിമുടി ദുരൂഹത; അടൂര് എസ്.ഐയോടൊപ്പം മണൽ മാഫിയ തലവനും.
കൊല്ലം: കരുനാഗപ്പള്ളിയില് വധശ്രമക്കേസ് പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിനുനേരെ ആക്രമത്തില് ദുരൂഹതകളേറുന്നു. അടൂര് എസ്.ഐ ജിനുവിനും സംഘത്തിനും നേരെയാണ് രാത്രിയില് യുവതികളടങ്ങുന്ന സംഘത്തിന്റെ അതിക്രമമുണ്ടായത്. അക്രമത്തില് എസ്.ഐക്ക്...
