ദേശീയ താളവാദ്യോത്സവം മട്ടന്നൂര്‍ ശങ്കരന്‍കുട്ടി ഉദ്ഘാടനം ചെയ്തു
തൃശൂർ :കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്നദേശീയ താളവാദ്യോത്സവം അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി ഉദ്ഘാടനം ചെയ്തു.ഒരു കലാകാരന്‍ എങ്ങനെ ആയിരിക്കണം...