കോണ്‍ഗ്രസ് നേതാവ് കെ അച്യുതന്‍ അന്തരിച്ചു
പാലക്കാട്: കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 76 വയസ്സായിരുന്നു. 1996 മുതല്‍ 2016 വരെ ചിറ്റൂര്‍ നിയമസഭാ മണ്ഡലത്തെ പ്രതിനീധികരിച്ചു. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കർഷകൻ, സഹകരണ പ്രവർത്തകൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്ന കെ. അച്യുതൻ തത്തമംഗലം സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്‍റായും ചിറ്റൂർ-തത്തമംഗലം നഗരസഭയുടെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
ഉമ്മന്‍ചാണ്ടി മന്ത്രിസഭയല്‍ അംഗമാകാനുള്ള അവസരം ഉണ്ടായിരുന്നെങ്കിലും അത് വേണ്ടെന്നുവച്ച കോണ്‍ഗ്രസ് നേതാവ് കൂടിയാണ് കെ അച്യുതന്‍. മുതിർന്ന കോൺഗ്രസ് നേതാവിന്റെ നിര്യാണത്തിൽ രാഷ്ട്രീയ-സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. നിലവിലെ ചിറ്റൂര്‍ എംഎല്‍എ സുമേഷ് അച്യുത് മകനാണ്.

Finally found an app that actually works without lagging. The graphics are great and winning feels so much easier here. Highly recommend downloading luckywingameapk.
I am impressed by the overall quality of the games. It is clear they put a lot of effort into the user experience. Check out krwinum now.
Solid experience overall. The withdrawals are processed much faster than other sites I have used. Go for bdp444.
If you are looking for a place with great odds and a friendly vibe, this is it. I’ve tried a few others but br118bet feels much more honest and transparent.
Great customer support and very easy registration. I feel safe playing here because everything is transparent. Love vnsv168.
The game selection here is top notch. I spent the whole weekend exploring different slots and won a decent amount. Highly recommend it! j2betgame
I appreciate how secure this site feels. My transactions are always processed quickly without any hassle. Big thanks to 666jililogin
The best platform I have used in the Philippines so far. The customer support is very responsive and the payouts are fast. Big thumbs up for phkubraplus!