UAE

മലയാളി സമാജം ഓണാഘോഷ പരിപാടി പൂവരങ്ങ് 2026 ഒക്‌ടോബർ 11ന്

യു.എ.ഇ : അജ്മാൻ മലയാളി സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ പൂവരങ്ങ്-2026 ഒക്ടോബർ 11ന് അജ്മാൻ കോസ്മോപൊളിറ്റൻ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ...

ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു

ദുബായ് ഭരണാധികാരിയുടെ ഇളയ സഹോദരൻ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തിങ്കളാഴ്ച രാവിലെ അന്തരിച്ചു. എമിറേറ്റിലുടനീളം 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചുകൊണ്ട് ഭരണാധികാരിയുടെ...

ഷാർജ ഇന്ത്യൻ അസോസിയേഷൻ ഇനി ഇവർ നയിക്കും

ഷാർജ : ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പ്രസിഡണ്ടായി കെ.ബാലകൃഷ്ണൻ(ബാലൻ), ജനറൽ സെക്രട്ടറിയായി വൈ.എ.റഹീമും ട്രഷറായി ജിബി ബേബിയും വൈസ് പ്രസിഡണ്ടായി പ്രദീപ് നെന്മാറയും, ജോയിൻ സെക്രട്ടറിയായി അഡ്വക്കേറ്റ്...

ശമ്പള വര്‍ധനവ്, ഷാര്‍ജയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം

ഷാര്‍ജ:  സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും വേതനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച് യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍...

മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ അവതരിപ്പിച്ച് യുഎഇ

ദുബൈ: പരിധിയില്ലാതെ ദുബൈയ് സന്ദര്‍ശിക്കാനുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ അവതരിപ്പിച്ച് യുഎഇ. 4000 ഡോളറിന്റെ(ഏകദേശം 3.7 ലക്ഷം രൂപ) ബാങ്ക് ബാലന്‍സ് ഉണ്ടെങ്കില്‍ ഈ വിസ...

ഹൃദയാഘാതം; യുഎഇയില്‍ മലയാളി യുവാവ് മരിച്ചു

ദുബൈ:  അജ്മാനിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി മരിച്ചു. പട്ടാമ്പി കൊപ്പം പുതിയ റോഡ് മൈലാടി പാറയില്‍ താമസിക്കുന്ന വാണിയം പീടികയില്‍ മുസ്തഫയുടെ മകന്‍ അനസ് (23) ആണ്...

വിശ്വാസം നേടിയ പ്രവർത്തനവും, അനുഭവസമ്പത്തുമായി അബ്‌ദുൾ മനാഫ് വീണ്ടും മത്സര രംഗത്ത്

ഷാർജ: 28 വർഷമായി യുഎഇയിൽ സ്വന്തമായി റിയൽ എസ്റ്റേറ്റ് രംഗത്ത് വിജയകരമായി പ്രവർത്തിക്കുന്ന മനാഫ് മാട്ടൂൽ (അബ്ദു മനാഫ്) കഴിഞ്ഞ 22 വർഷമായി ഷാർജ ഇന്ത്യൻ അസോസിയേഷന്റെ...

ഉത്തരവാദിത്തത്തിന്റെ നേതൃത്വം, സത്യസന്ധതയുടെ കരുത്ത് : ജിബി ബേബി

ഷാർജ : ബാലജനസഖ്യത്തിലൂടെ പൊതുപ്രവർത്തനരംഗത്തേക്ക് കടന്നുവന്ന് വിദ്യാർത്ഥി രാഷ്ട്രീയത്തിലും സാമൂഹിക പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്ന ജിബി ബേബി, കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി പ്രവാസജീവിതത്തിനൊപ്പം കലാ-സാംസ്കാരിക, സാമൂഹിക പ്രവർത്തനങ്ങളിലും...

കാര്യക്ഷമതയുടെ കരുത്ത്, സേവനത്തിന്റെ നേതൃത്വം : ശ്രീ പ്രകാശ്

ഷാർജ : വിദ്യാർത്ഥി രാഷ്ട്രീയ കാലം മുതൽ സാമൂഹിക പ്രവർത്തനരംഗത്ത് ചിട്ടയോടെയും നിസ്വാർത്ഥതയോടെയും പ്രവർത്തിച്ച മികച്ച സംഘാടകനാണ് ശ്രീപ്രകാശ്. വിനയവും ശാന്തസ്വഭാവവും കൃത്യമായ ഭരണപാടവവും മികച്ച ഓഫീസ്...