ഖത്തറിൽ പ്രകൃതിവാതക ഹബ്ബില്‍ സ്‌ഫോടനം: 54 പേര്‍ക്ക് പരിക്ക്, 18 പേരെ കാണാതായി
ദോഹ: ഖത്തറിലെ പ്രധാന പ്രകൃതിവാതക കയറ്റുമതി ടെര്‍മിനലിലുണ്ടായ സ്‌ഫോടനത്തില്‍ 54 പേര്‍ക്ക് പരിക്കേറ്റു. 18 പേരെ കാണാതായതായി റിപ്പോര്‍ട്ട്. റാസ് ലഫാന്‍ വ്യാവസായിക മേഖലയിലെ പ്ലാന്റിലാണ് സ്‌ഫോടനം...
