Kollam

ടൂവീലർ ഉപയോഗത്തെച്ചൊല്ലി തർക്കം; സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ

കൊല്ലം: ടൂവീലർ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് സുഹൃത്തിനെ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയെ ചവറ പോലീസ് അറസ്റ്റ് ചെയ്തു. ചവറ കുറുവിലക്കാട് സ്വദേശിയായ കാരി...

കരുനാഗപ്പള്ളിയെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും: മന്ത്രി റോജി എം ജോണ്‍

കൊല്ലം: കരുനാഗപ്പള്ളിയെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍. കരുനാഗപ്പള്ളി ഐ എച്ച് ആര്‍ ഡി എഞ്ചിനീയറിങ് കോളേജില്‍ നടന്ന ബിരുദദാന...

മദ്യപാനം ചോദ്യം ചെയ്ത വിരോധത്തിൽ മധ്യവയസ്‌കനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ അറസ്റ്റിൽ

കൊല്ലം:  ശക്തികുളങ്ങരയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കൂട്ടം കൂടിയിരുന്നു മദ്യപിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധത്തെ തുടർന്ന് മധ്യവയസ്‌കനെ സംഘം ചേർന്ന് ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ പിടിയിലായി. ശക്തികുളങ്ങര...

ശക്തികുളങ്ങര ഹാർബറിൽ 52-കാരനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം: പ്രതി അറസ്റ്റിൽ

കൊല്ലം:  ശക്തികുളങ്ങര ഹാർബറിൽ മുൻവിരോധത്തെ തുടർന്ന് 52-കാരനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിലായി. ശക്തികുളങ്ങര കാവനാട് കന്നിമേൽച്ചേരി കള്ളാട്ട് വടക്കേത്തറ വീട്ടിൽ ബിജു (56)...

പടനിലത്ത് നൂറുകണക്കിന് നന്ദികേശരൂപങ്ങള്‍ : ആവേശമായി ഓച്ചിറ കെട്ടുത്സവം

കൊല്ലം: ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ കാളകെട്ട് മഹോത്സവം ഇന്ന്. ഇരുപത്തിയെട്ടാം ഓണത്തോട് അനുബന്ധിച്ച് കെട്ടുത്സവം അരികിലെത്തിയതോടെ ഓണാട്ടുകരക്കാര്‍ ആവേശത്തിന്റെ പാരമ്യത്തിലാണ്. നന്ദികേശരൂപങ്ങള്‍ പടനിലത്ത് അണിനിരക്കുന്നതോടെ 52 കരക്കാരുടെ...

കരുനാഗപ്പള്ളിയിലെ പോലീസ് ആക്രമണത്തില്‍ അടിമുടി ദുരൂഹത; അടൂര്‍ എസ്.ഐയോടൊപ്പം മണൽ മാഫിയ തലവനും.

കൊല്ലം: കരുനാഗപ്പള്ളിയില്‍ വധശ്രമക്കേസ് പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിനുനേരെ ആക്രമത്തില്‍ ദുരൂഹതകളേറുന്നു. അടൂര്‍ എസ്.ഐ ജിനുവിനും സംഘത്തിനും നേരെയാണ് രാത്രിയില്‍ യുവതികളടങ്ങുന്ന സംഘത്തിന്റെ അതിക്രമമുണ്ടായത്. അക്രമത്തില്‍ എസ്.ഐക്ക്...

ട്രെയിനി വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം: ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമ അറസ്റ്റിൽ

കൊല്ലം : കരുനാഗപ്പള്ളിയില്‍ ദ്രോണ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥിനിയെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സ്ഥാപന ഉടമയും മുൻ സൈനിക ഉദ്യോഗസ്ഥനുമായ കല്ലേലിഭാഗം കോട്ടവീട്ടില്‍...

ശാസ്താംകോട്ട തടാകത്തിൽ കമിതാക്കൾ മരിച്ച നിലയിൽ

കൊല്ലം: കുടുംബാംഗങ്ങളുടെ എതിർപ്പ് വകവെക്കാതെ ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ച യുവതീയുവാക്കളെ ശാസ്താംകോട്ട തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ശാസ്താംകോട്ട സ്വദേശികളായ അഭിരാമി (19), രാജീവ് (26) എന്നിവരാണ്...

കന്നേറ്റി ജലോത്സവത്തിന് എല്ലാ വർഷവും 10 ലക്ഷം രൂപ ധനസഹായം നൽകും: മന്ത്രി പി സി വിഷ്ണുനാഥ്

കൊല്ലം:  കേരളത്തിന്റെ പാരമ്പര്യവും സംസ്കാരവും വിളിച്ചോതുന്ന ജലോത്സവങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും കന്നേറ്റി ജലോത്സവത്തിന് ടൂറിസം വകുപ്പ് 10 ലക്ഷം രൂപയുടെ ധനസഹായം ഇനിമുതൽ എല്ലാ വർഷവും ലഭ്യമാക്കുമെന്നും ടൂറിസം...

കണ്ണൂരില്‍ ലോറികള്‍ കൂട്ടിയിടിച്ചു കത്തി; രണ്ടുപേര്‍ മരിച്ചു

കണ്ണൂര്‍: പഴയങ്ങാടി പിലാത്തറ മണ്ടൂരില്‍ കെ എസ് ടി പി റോഡില്‍ ചരക്കുലോറികള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. തകരാറായതിനാല്‍ റോഡരികില്‍ നിര്‍ത്തിയിട്ട മര ലോറിയില്‍ ടാങ്കര്‍ ലോറി...