Entertainment

മധുര സ്‌മരണകളുണർത്തി , ഇന്ന് ലോക ചോക്ലേറ്റ് ദിനം

ജൂലൈ 7നാണ് ലോകമെമ്പാടുമുള്ള ചോക്ലേറ്റ് പ്രേമികൾ ലോക ചോക്ലേറ്റ് ദിനം ആഘോഷിക്കുന്നത്. ചോക്ലേറ്റിന്റെ ഗുണങ്ങളും പ്രാധാന്യവും ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ ദിവസം കൊണ്ട് ഉദ്ദേശിക്കുന്നത്. 1550-ൽ...

‘സുവർണ സുഷമം’- ജൂലൈ 12,13 ന്

എറണാകുളം: തൃപ്പൂണിത്തുറ വനിത കഥകളി സംഘത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷം- 'സുവർണ്ണ സുഷമം' -ജൂലൈ 12,13 തീയ്യതികളിൽ തൃപ്പൂണിത്തുറ കളിക്കോട്ട പാലസിൽ അരങ്ങേറും.ശനിയാഴ്ച രാവിലെ 9.30ന് നടക്കുന്ന...

അമ്മ’യുടെ തലപ്പത്തേക്ക് ആര്? തെരഞ്ഞെടുപ്പ് ഓ​ഗസ്റ്റ് 15ന്

കൊച്ചി: മലയാള സിനിമ താര സംഘടനയായ 'അമ്മ'യിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 15ന് അമ്മയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. മത്സരിക്കാൻ താല്പര്യമുള്ളവർക്ക് പത്രിക സമർപ്പണത്തിനുള്ള അവസാന...

നവ്യാനുഭവമായി മാറിയ MBPS കലാ അവതരണ ശിൽപ്പശാല

മുംബൈ : കേരളത്തിൻ്റെ തനതായ കലാരൂപങ്ങളുടെ മൂല്യം നഷ്ടപ്പെടാതെ അവയെ പരിപോഷിപ്പിക്കുന്നതിനുവേണ്ടിയും അവതരണ ശേഷി കൂടുതൽ മികവുറ്റതാക്കുന്നതിനു വേണ്ടിയും മലയാളഭാഷാ പ്രചാരണ സംഘം നവി മുംബയ് മേഖല...

സാഹിത്യ അക്കാദമി അവാർഡിന്റെ നിറവിൽ ദുർഗ്ഗാപ്രസാദ്

മാന്നാർ: കേരള സാഹിത്യ അക്കാദമി 2024 യുവ കവിതാ അവാർഡിന്റെ നിറവിലാണ് ബുധനൂർ നെല്ലൂർ വീട്ടിൽ ഭാസ്ക്കരക്കുറുപ്പിന്റെയും നിർമ്മലാദേവിയുടെയും മകനായ ദുർഗ്ഗാപ്രസാദ്. ജൻമനാടായ ബുധനൂരിലെ കടമ്പൂര് അച്ചാങ്കര...

യുവകവി കാശിനാഥനുമൊത്ത് സംവാദം ജൂൺ 27 ന്

മുംബൈ : ഫെയ്മ മഹാരാഷ്ട്രയുടേയും, ഫെയ്മ - സർഗ്ഗവേദിയുടേയും ആഭിമുഖ്യത്തിൽ എഴുത്തുകാർക്കും വായനകാർക്കും വേണ്ടി സുപ്രസിദ്ധ യുവകവി കാശിനാഥനുമായി ഒരു സംവാദം സംഘടിപ്പിക്കുന്നു.ജൂൺ 27 വെള്ളിയാഴ്ച രാത്രി...

ഘൻസോളി മന്ദിരസമിതി വാർഷികം ആഘോഷിച്ചു.

Photo: മന്ദിരസമിതി ഘൻസോളി യൂണിറ്റ് വാർഷികത്തോടനുബന്ധിച്ച് ശ്രീനാരായണ മന്ദിരസമിതി കലാ വിഭാഗം അവതരിപ്പിച്ച ദേവാലയം നാടകത്തിൽ നിന്ന്. മുംബൈ : ശ്രീനാരായണ മന്ദിര സമിതി ഘൺസോളി ഗുരു...

മലയാളഭാഷാ പ്രചാരണ സംഘം, മത്സര പരിശീലന കളരി സംഘടിപ്പിക്കുന്നു

മുംബൈ : കലാ മത്സരങ്ങളിൽ പങ്കെടുക്കുന്നവർ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളെക്കുറിച്ച്‌ അവബോധമുണ്ടാക്കുന്നതിനായി ഒരു പരിശീലന കളരി മലയാളഭാഷാ പ്രചാരണ സംഘം നവി മുംബയ് മേഖല സംഘടിപ്പിക്കുന്നു . ജൂൺ...

ബാലചന്ദ്രമേനോനെതിരായ ലൈംഗിക അതിക്രമ കേസ് അവസാനിപ്പിക്കുന്നു

തിരുവനന്തപുരം : സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെതിരെ നടി നല്‍കിയ ലൈംഗിക അതിക്രമ കേസിലെ നടപടികൾ കോടതി അവസാനിപ്പിക്കുവാനൊരുങ്ങുന്നു. ഇതിൻറെ ഭാഗമായി പരാതിക്കാരിയായ നടിക്ക് കോടതി നോട്ടീസ് നൽകിയിട്ടുണ്ട്....

മമ്മൂട്ടിയുടെ ഭാര്യാപിതാവ് അന്തരിച്ചു

മട്ടാഞ്ചേരി : നടന്‍ മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി.എസ്.അബു അന്തരിച്ചു.90 വയസ്സായിരുന്നു . പായാട്ട്പറമ്പ് വീട്ടില്‍ പരേതനായ സുലൈമാന്‍ സാഹിബിന്റെയും പരേതയായ ആമിനയുടെയും മകനാണ്. ഭാര്യ പരേതയായ നബീസ....