കള്ള് ഷാപ്പ് ജീവനക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ
ആലപ്പുഴ : വീയപുരത്ത് കള്ള് ഷാപ്പ് ജീവനക്കാരനെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിലായി .വീയപുരം കപ്പത്തറ കള്ള് ഷാപ്പിൽ പണം നൽകാതെ മദ്യം കൊടുക്കില്ല എന്ന്...
ആലപ്പുഴ : വീയപുരത്ത് കള്ള് ഷാപ്പ് ജീവനക്കാരനെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിലായി .വീയപുരം കപ്പത്തറ കള്ള് ഷാപ്പിൽ പണം നൽകാതെ മദ്യം കൊടുക്കില്ല എന്ന്...
ആലപ്പുഴ: ആലപ്പുഴ അരൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി . അരൂർ കോതാട്ട് ഡിനൂബിന്റെ ഭാര്യ നീതുവാണ് മരിച്ചത്. ഇന്നലെ രാവിലെ വീട്ടിലെ അലക്കുകല്ലിന് സമീപം...
എറണാകുളം : കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽകുന്ന ഡോക്ടർ ശശി തരൂർ മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യൻ എന്ന് സ്വകാര്യ സർവേ ഫലം. 28% പേരുടെ പിന്തുണ തനിക്കുണ്ടെന്ന റിപ്പോർട്ട്...
കണ്ണൂർ: രാജ്യത്തെ ഏറ്റവും വലിയ വെങ്കല ശിവശിൽപം ക്ഷേത്രത്തിൽ അനാഛാദനം ചെയ്തതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തും.ശനിയാഴ്ച...
തിരുവനന്തപുരം: കല്ലമ്പലത്ത് വന്‍ രാസലഹരി വേട്ട. ഒന്നേ കാല്‍ കിലോ എംഡിഎംഎയുമായാണ് പ്രതികളെ പൊലീസ് പിടികൂടിയത്.വിദേശത്ത് നിന്ന് കടത്തിക്കൊണ്ടു വന്ന നാല് കോടിക്ക് മുകളില്‍ വില വരുന്ന...
കണ്ണൂർ : പൊതു പണിമുടക്കിന്റെ മറവില്‍ പട്ടാപ്പകല്‍ മാലിന്യം തോട്ടിലേക്ക് പമ്പ് ചെയ്‌ത് ഒഴുക്കിയവരുടെ ഹോട്ടല്‍ നഗരസഭാ അധികൃതര്‍ അടപ്പിച്ചു.ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കീഴാറ്റൂര്‍ തോട്ടിലൂടെ കടുത്ത...
കോഴിക്കോട്: അഖിലേന്ത്യാ പണിമുടക്കിന്റെ ഭാഗമായി മുക്കത്ത് മീന്‍ കട പൂട്ടിച്ചതില്‍ വിശദീകരണവുമായി സിപിഎം നേതാവ് ടി വിശ്വനാഥന്‍. കടപൂട്ടിച്ചതുമായി ബന്ധപ്പെട്ട് ഒരുകൂട്ടം മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍...
കോഴിക്കോട്: വെങ്ങളത്ത് ബസ് പാലത്തില്‍ ഇടിച്ചുകയറി അപകടം. മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം....
കണ്ണൂർ : ജില്ലയിൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന 'സമര സംഗമം' എന്ന പരിപാടിയുടെ ആദ്യ പോസ്റ്ററിൽ മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ ചിത്രം ഉള്‍പ്പെടാത്തതിനെത്തുടർന്ന് ഉയര്‍ന്ന വിവാദം...
ശൂരനാട്: ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി വി.സാംബശിവൻ അനുസ്മരണം സംഘടിപ്പിച്ചു കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് ബി.ബിനീഷ് ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല...