Thiruvananthapuram

തിരുവനന്തപുരത്ത് വന്‍ രാസലഹരി വേട്ട: 4 കോടിയിലധികം വില വരുന്ന MDMAപിടികൂടി

തിരുവനന്തപുരം: കല്ലമ്പലത്ത് വന്‍ രാസലഹരി വേട്ട. ഒന്നേ കാല്‍ കിലോ എംഡിഎംഎയുമായാണ് പ്രതികളെ പൊലീസ് പിടികൂടിയത്.വിദേശത്ത് നിന്ന് കടത്തിക്കൊണ്ടു വന്ന നാല് കോടിക്ക് മുകളില്‍ വില വരുന്ന...

ജൂലൈ 10ന് സംസ്ഥാനത്തെ സ്കൂളുകളിൽ വിജയാഹ്ളാദ ദിനം

തിരുവനന്തപുരം: ജൂലൈ 10ന് സംസ്ഥാനത്തെ സ്കൂളുകളിൽ വിജയാഹ്ളാദ ദിനമായി ആചരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് നടത്തിയ പഠന നേട്ട സർവ്വേയിൽ ദേശീയ തലത്തിൽ കേരളം...

ചർച്ച പരാജയം : നാളെ സൂചന ബസ് സമരം,22 മുതൽ അനിശ്ചിത കാല സമരം

തിരുവനന്തപുരം :സംസ്ഥാനത്ത് നാളെ സൂചന ബസ് സമരം. സ്വകാര്യ ബസുടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുമായി മുന്നോട്ട് പോകുന്നത്. വിദ്യാർത്ഥികളുടെ...

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ വീണ്ടും സുരക്ഷ വീഴ്ച: ക്യാമറ കണ്ണട ധരിച്ച ഗുജറാത്ത് സ്വദേശി പിടിയിൽ

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ക്യാമറ ഘടിപ്പിച്ച കണ്ണടയുമായി പ്രവേശിച്ച ഗുജറാത്ത് സ്വദേശി പിടിയിൽ. ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശി സുരേന്ദ്ര (66) ആണ് ഫോർട്ട് പൊലീസിൻ്റെ...

നെയ്യാർഡാമിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചപകടം

തിരുവനന്തപുരം: നെയ്യാർഡാമിൽ കെ എസ് ആർ ടി സി ബസുകൾ കൂട്ടിയിടിച്ചപകടം നടന്നു. നെയ്യാർഡാമിൽ നിന്നും കാട്ടാക്കടയിക്ക് പോകുകയായിരുന്നു ബസിനെ എതിർദിശയിലെത്തിയ ഫാസ്റ്റ് പാസഞ്ചർ ഇടിക്കുകയായിരുന്നു.  ...

മെഡിക്കൽ കോളേജ് ദുരന്തം : മരണമടഞ്ഞ ബിന്ദുവിൻ്റെ വീട് നവീകരിച്ചു നൽകുമെന്ന് മന്ത്രി

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിൽ മരണമടഞ്ഞ ബിന്ദുവിൻ്റെ വീട് ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണൽ സർവീസ് സ്കീം  നവീകരിച്ചു നൽകുമെന്ന് മന്ത്രി ആർ. ബിന്ദു ബിന്ദുവിൻ്റെ ഭർത്താവ്...

ഒരാഴ്‌ചത്തെ ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേയ്ക്ക്

തിരുവനന്തപുരം: തുടര്‍ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും അമേരിക്കയിലേക്ക്. നാളെ പുലര്‍ച്ചെ മുഖ്യമന്ത്രി യാത്ര തിരിക്കും. ദുബൈ വഴിയാണ് യാത്ര. ഒരാഴ്ചയിലേറെ മുഖ്യമന്ത്രി അമേരിക്കയില്‍ തങ്ങുമെന്നാണ്...

രക്തസമ്മർദ്ദം കൂടി : ആരോഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം : രക്തസമ്മർദ്ദം വർദ്ദിച്ച സാഹചര്യത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. യാത്രക്കിടെ ഉണ്ടായ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരുവനന്തപുരത്തേക്കുള്ള...

കോട്ടയം മെഡിക്കൽ കോളേജ് അപകടം; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം.(VIDEO)

  അപകടസ്ഥലം സന്ദര്‍ശിക്കാതെ മടങ്ങിയ മുഖ്യമന്ത്രിക്കെതിരേ ആം ആദ്മി,യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നു ഒരു സ്ത്രീ മരണപ്പെട്ട (ബിന്ദു)...

നാളെ സംസ്ഥാന വ്യാപക ബന്ദിന് ആഹ്വാനം ചെയ്‌ത് KSU

തിരുവനന്തപുരം: നാളെ സംസ്ഥാന വ്യാപക ബന്ദിന് ആഹ്വാനം ചെയ്‌ത് കെ എസ് യു. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകർക്കു നേരെ ഉണ്ടായ പൊലീസ്...