ലഗേജുകള് കൊണ്ടുവന്നവര്ക്ക് മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തരമന്ത്രാലയം
കുവൈത്ത് സിറ്റി: കുവൈത്തിലേക്കോ രാജ്യത്തിന് പുറത്തേക്കോ യാത്ര ചെയ്യുമ്പോള് മറ്റുള്ളവരുടെ ലഗേജുകള് കൊണ്ടുവന്നവര്ക്ക് മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രാലയം. മറ്റുവ്യക്തികളില് നിന്നുള്ള ബാഗുകള്, പാഴ്സലുകള്, കണ്ടെയ്നറുകള് അല്ലെങ്കില് മറ്റ് വസ്തുക്കള്...
