Kannur

അമിത് ഷാ ശനിയാഴ്ച തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ

കണ്ണൂർ: രാജ്യത്തെ ഏറ്റവും വലിയ വെങ്കല ശിവശിൽപം ക്ഷേത്രത്തിൽ അനാഛാദനം ചെയ്തതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തും.ശനിയാഴ്ച...

പൊതു പണിമുടക്കിന്റെ മറവില്‍ ‘മാലിന്യ നിർമാർജ്ജനം’ – ഹോട്ടൽ അടപ്പിച്ച്‌ നഗരസഭ

കണ്ണൂർ : പൊതു പണിമുടക്കിന്റെ മറവില്‍ പട്ടാപ്പകല്‍ മാലിന്യം തോട്ടിലേക്ക്‌ പമ്പ് ചെയ്‌ത് ഒഴുക്കിയവരുടെ ഹോട്ടല്‍ നഗരസഭാ അധികൃതര്‍ അടപ്പിച്ചു.ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.   കീഴാറ്റൂര്‍ തോട്ടിലൂടെ കടുത്ത...

സമര സംഗമം പോസ്റ്റർ വിവാദം : കെ.സുധാകരൻ്റെ ചിത്രം ഉൾപ്പെടുത്തി

കണ്ണൂർ : ജില്ലയിൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന 'സമര സംഗമം' എന്ന പരിപാടിയുടെ ആദ്യ പോസ്റ്ററിൽ മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ ചിത്രം ഉള്‍പ്പെടാത്തതിനെത്തുടർന്ന് ഉയര്‍ന്ന വിവാദം...

ബാംഗളൂർ KMCC പ്രവർത്തകൻ മൊയ്തു മാണിയൂരിൻ്റെ മകൾ വാഹനാപകടത്തിൽ മരിച്ചു

കണ്ണൂർ : ഒമാനിലെ സലാലയിൽ നടന്ന ദാരുണമായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിനിയായ നാലുവയസ്സുകാരി ജസാ ഹയർ മരണപ്പെട്ടു. ബാംഗളൂർ KMCC ഓഫീസ് സെക്രട്ടറിയും സാമൂഹ്യപ്രവർത്തകനുമായ മൊയ്തു മാണിയൂരിന്റെയും,...

ഭരണഘടനാ പദവി വഹിക്കുന്ന ഒരാള്‍ മതാധിഷ്ഠിത ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു : ഗവർണ്ണർക്കെതിരെ സിപിഎം

കണ്ണൂർ: സനാതന ധർമ്മം പഠിപ്പിക്കാൻ ക്ഷേത്രങ്ങളില്‍ വിദ്യാലയങ്ങള്‍ സ്ഥാപിക്കണമെന്നും, അലഞ്ഞു തിരിയുന്ന പശുക്കളെ സംരക്ഷിക്കാൻ ഗോശാലകള്‍ നിർമ്മിക്കണമെന്നും ആവശ്യപ്പെട്ട് കേരളാ ഗവർണർ രാജേന്ദ്ര വിശ്വനാഥ് നടത്തിയ പ്രസംഗത്തിനെതിരെ ...

ഇസ്രായേലിൽ, കൊല നടത്തിയ ശേഷം വയനാട് സ്വദേശി ആത്മഹത്യ ചെയ്‌തു 

കണ്ണൂർ : വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയെ ഇസ്രയേലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കെയര്‍ ഗിവറായി ജോലി ചെയ്തിരുന്ന കോളിയാടി സ്വദേശി ജിനേഷ് പി സുകുമാരനാണ്...

ശ്രീരാജരാജേശ്വര ക്ഷേത്രത്തിൽ പരമശിവൻ്റെ വെങ്കല പ്രതിമ ഭക്തർക്കായി കേരള ഗവർണ്ണർ ഇന്ന് സമർപ്പിക്കും (VIDEO)

അനാവരണം ചെയ്യുന്നത് രാജ്യത്തെ ഏറ്റവും വലിയ വെങ്കല രൂപം കണ്ണൂര്‍: രാജ്യത്തെ ഏറ്റവും വലിയ വെങ്കല പ്രതിമ പൂർത്തീകരിക്കാനെടുത്ത് നാലുവർഷം ! അരയിൽ കൈകൊടുത്ത് വലതു കൈകൊണ്ട്...

കൊട്ടിയൂർ വൈശാഖോത്സവ0: ഗതാഗത സൗകര്യമൊരുക്കാൻ മാസ്റ്റർപ്ലാൻ

കണ്ണൂർ :അടുത്ത വർഷം കൊട്ടിയൂർ വൈശാഖോത്സവ കാലത്തെ ഗതാഗതം സൗകര്യം ഒരുക്കൽ, സുരക്ഷ എന്നിവ സംബന്ധിച്ച് പൊലീസ് തയാറാക്കിയ മാസ്റ്റർ പ്ലാൻ കൊട്ടിയൂർ ദേവസ്വം ചെയർമാന് കൈമാറി. പേരാവൂർ...

BSNL 4 ജി എത്തുന്നു ; 3 ജി സിം കാർഡ് പുതുക്കാൻ നിർദേശം

  കണ്ണൂർ : കണ്ണൂർ, കാസർഗോഡ് ജില്ലകളും മാഹിയും ഉൾപ്പെടെ എല്ലാ പ്രദേശങ്ങളിലും ബിഎസ്.എൻ.എൽ 4ജി സേവനങ്ങൾ ലഭ്യമാക്കുന്നു. മാഹി, തലശ്ശേരി, എടക്കാട്, കണ്ണൂർ ഏരിയയിൽ ഉൾപ്പെടുന്ന...

കണ്ണൂരിൽ അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു

കണ്ണൂർ: കണ്ണൂർ മാട്ടൂലിൽ പുളിമൂട്ടിന് സമീപം അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു. ആളെ ഇതുവരെ തിരിച്ചറിഞ്ഞില്ല. കഴിഞ്ഞ തിങ്കളാഴ്ച ഒരു യുവതിയും യുവാവും വളപട്ടണം പുഴയിൽ ചാടിയിരുന്നു.എന്നാൽ യുവതി...