നിശബ്ദലോകത്തെ കായിക വീര്യത്തിന് അംഗീകാരം : സുധിഷ് നായർക്ക് അന്താരാഷ്ട്ര പുരസ്ക്കാരം
മുംബൈ: വിധിയെ പൊരുതി തോൽപ്പിച്ച് വിജയങ്ങൾ സ്വന്തമാക്കുന്ന സുധിഷ് നായർക്ക് പുതിയൊരു അംഗീകാരം കൂടി. ക്രിക്കറ്റ് രംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ച് ഇന്റർനാഷണൽ വേൾഡ് റെക്കോർഡ്സിന്റെ ‘ഇന്റർനാഷണൽ...