Saudi Arabia

ഹൂത്തികൾ നടത്തിയ ആക്രമണത്തിന് പിന്നാലെ റിയാദിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി.

റിയാദ്: സൗദി അറേബ്യയിലെ രണ്ട് വിമാനത്താവളങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഹൂത്തികൾ നടത്തിയ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനെ തുടർന്ന് റിയാദിലേക്കുള്ള...

സൗദിയിൽ വാഹനാപകടം : രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു

ജിദ്ദ: സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. കോട്ടയം അയർക്കുന്നം സ്വദേശി ജെയ്സിമോൾ മാത്യു (36), കോട്ടയം കുരുമുള്ളൂർ ആനച്ചേരി അഞ്ചക്കുന്നേൽ...

ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി എജുക്കേഷണൽ സംഘം അധ്യാപക ദിനം ആഘോഷിച്ചു

ദമാം:അധ്യാപക ദിനത്തോടനുബന്ധിച്ച് കെഎംസിസി ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി എജുക്കേഷണൽ വിങ്ങിന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദിനം ആഘോഷിച്ചു. ലോകത്തിലെ ഏറ്റവും മഹത്ത്വരമായ ജോലികളിലൊന്നാണ് അധ്യാപനം. കേവലം പുസ്തകങ്ങൾ പഠിപ്പിക്കുന്നതിനപ്പുറം...

കൊണ്ടോട്ടിയൻസ് @ ദമ്മാം ഓണാഘോഷം സംഘടിപ്പിച്ചു

ദമ്മാം: കൊണ്ടോട്ടിയൻസ് @ ദമ്മാം കൂട്ടായ്മയുടെ കുടുംബസംഗമവും ഓണാഘോഷവും ദമ്മാമിലെ റോയൽ മലബാർ ഓഡിറ്റോറിയത്തിൽ വർണാഭമായി നടന്നു. കൂട്ടായ്മയിലെ കുടുംബാംഗങ്ങൾ പങ്കെടുത്ത പരിപാടി ഓണസദ്യയോടെയാണ് ആരംഭിച്ചത്. തുടർന്ന്...

സൗദി മലയാളി ലിറ്റററി ഫെസ്റ്റിന്റെ രണ്ടാം പതിപ്പിന് സെപ്തംബർ 23 ന് തുടക്കമാകും.

ദമ്മാം: സൗദി മലയാളി സമാജം സംഘടിപ്പിക്കുന്ന സൗദി മലയാളി ലിറ്റററി ഫെസ്റ്റിന്റെ രണ്ടാം പതിപ്പിന് സെപ്റ്റംബർ 23ന് ഔദ്യോഗിക തുടക്കമാകും. പ്രവാസ ഭൂമികയിൽ മലയാളികൾ സംഘടിപ്പിക്കുന്നതിൽ വെച്ചേറ്റവും...

കൊണ്ടോട്ടിയൻസ് @ ദമ്മാം സി.ബി.എസ്.ഇ / പ്ലസ് ടു / പ്രൊഫഷണൽ ബിരുദധാരികളെ ആദരിച്ചു

ദമ്മാം :കൊണ്ടോട്ടിയൻസ് @ ദമ്മാം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സി.ബി.എസ്.ഇ, പ്ലസ് ടു, വിവിധ പ്രൊഫഷണൽ കോഴ്‌സുകളിൽ മികച്ച വിജയം നേടിയ അംഗങ്ങളുടെ മക്കളെ ആദരിച്ചു. കൊണ്ടോട്ടി സുൽത്താൻ...

സൗദി കിഴക്കന്‍ പ്രവിശ്യ കെ.എം.സി.സി കുടുംബ സംഗമം പ്രൗഢമായി

  കോഴിക്കോട് : സൗദി അറേബ്യ കിഴക്കന്‍ പ്രവിശ്യ കെ.എം.സി.സി സംഘടിപ്പിച്ച കുടുംബ സംഗമവും സൗഹൃദ സദസും പ്രൗഢമായി. കോഴിക്കോട് ചാലിയത്ത് നടന്ന സംഗമത്തില്‍ സംസ്ഥാനത്തിന്റെ വിവധ...

സൗദി ആസ്ഥാനമാക്കി ഇന്ത്യക്കാർക്കായി അന്താരാഷ്ട്ര ബിസിനസ് ലീഡേഴ്സ് ഫോറം രൂപീകരിച്ചു.

ദമ്മാം: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സംരംഭകരും വ്യവസായ പ്രമുഖരും ചേർന്ന് ബിസിനസ് ലീഡേഴ്‌സ് ഫോറം (ബി. എൽ.എഫ്) രൂപീകരിച്ചു. അന്താരാഷ്ട്ര ബിസിനസ് സമൂഹത്തിൽ...

കുത്തിവയ്പ്പിന് പിന്നാലെ രോഗി മരിച്ചു: സൗദിയില്‍ മലയാളി നഴ്‌സിനും ഡോക്ടര്‍ക്കും കടുത്ത ശിക്ഷ

ദമാം: സൗദി അറേബ്യയില്‍ ചികിത്സാ പിഴവിന് പിന്നാലെ രോഗി മരിച്ച സംഭവത്തില്‍ മലയാളി നഴ്‌സിനും ഈജിപ്ഷ്യന്‍ ഡോക്ടര്‍ക്കും മൂന്ന് ലക്ഷം റിയാല്‍ (ഏകദേശം 66 ലക്ഷത്തിലധികം ഇന്ത്യന്‍...

ഇന്ത്യന്‍ ഹജ്ജ് മിഷന് കീഴിലുള്ള ആദ്യ ഹജ്ജ് സംഘങ്ങള്‍ മക്കയില്‍ എത്തി

മക്ക : ഇന്ത്യന്‍ ഹജ്ജ് മിഷന് കീഴിലുള്ള ആദ്യ ഹജ്ജ് സംഘങ്ങള്‍ മക്കയിലെത്തി. എട്ടു ദിവസത്തെ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി മക്കയിലെത്തിയ ഹാജിമാര്‍ക്ക് ഉജ്ജ്വല സ്വീകരണമാണ് നല്‍കിയത്...