Latest News

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും. ഉസ്‌ബെക്കിസ്ഥാനും കിര്‍ഗിസ് റിപ്പബ്ലിക്കുമാണ് മോദി സന്ദര്‍ശിക്കുന്നത്. ഓഗസ്റ്റ് 29 മുതല്‍ 30 വരെ ഉസ്‌ബെക്കിസ്ഥാനിലും ഓഗസ്റ്റ് 31...

ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്‍ നാളെ (ഞായറാഴ്ച) എത്തും.

കൊച്ചി: ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാന്‍ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്‍ നാളെ എത്തും. ഉച്ചയ്ക്ക്12.30ന് എത്തുന്ന ഉപരാഷ്ട്രപതി 1.30ന് ജലഘോഷയാത്ര ഉദ്ഘാടനം ചെയ്യും. 2.30ന് മടങ്ങും....

മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ അവതരിപ്പിച്ച് യുഎഇ

ദുബൈ: പരിധിയില്ലാതെ ദുബൈയ് സന്ദര്‍ശിക്കാനുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ അവതരിപ്പിച്ച് യുഎഇ. 4000 ഡോളറിന്റെ(ഏകദേശം 3.7 ലക്ഷം രൂപ) ബാങ്ക് ബാലന്‍സ് ഉണ്ടെങ്കില്‍ ഈ വിസ...

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ സംഭവം : കോണ്‍ഗ്രസ് നേതാവ് ചേന്തി അനില്‍ അറസ്റ്റില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ ഡിസിസി അംഗം ചേന്തി അനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ അന്യയമായി തടഞ്ഞു...

സുകുമാരക്കുറുപ്പ് ബ്രൂണെയില്‍ ജീവിച്ചിരിപ്പുണ്ടെന്ന് റിപ്പോര്‍ട്ട്; സ്ഥിരീകരിക്കാതെ പൊലീസ്

തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന വാര്‍ത്തയ്ക്ക് സ്ഥിരീകരണമില്ലെന്ന് കേരള പൊലീസ്. മറ്റൊരു രാജ്യത്ത് പേരും തിരിച്ചറിയല്‍ വിവരങ്ങളും മാറ്റി ജീവിച്ചിരുപ്പെണ്ടെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് അനൗദ്യോഗിക...

മധുവിനൊപ്പം ഓണം ആഘോഷിച്ച് മനോജ് കെ ജയൻ

തിരുവനന്തപുരം:  മലയാളികളുടെ പ്രിയ നടൻ മധുവിനൊപ്പം ഓണം ആഘോഷിച്ച് നടൻ മനോജ് കെ ജയനും കുടുംബവും. മനോജ് കെ ജയൻ തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്. മധുവിന്റെ വീട്ടിലെത്തിയായിരുന്നു...

മിന്നല്‍ പ്രളയം: യുപിയിലും ബിഹാറിലും ജാഗ്രതാ നിര്‍ദേശം :സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ

ന്യൂഡല്‍ഹി: നേപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് അതിര്‍ത്തി സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശിലും ബിഹാറിലും കനത്ത ജാഗ്രതാ നിര്‍ദേശം. ഇരു സംസ്ഥാനങ്ങളിലും സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗങ്ങള്‍ ചേര്‍ന്നു. ബിഹാര്‍...

നേപ്പാള്‍ മിന്നല്‍ പ്രളയം: 36 അംഗ മലയാളി സംഘം കുടുങ്ങി

കാഠ്മണ്ഡു: നേപ്പാളിലെ ടിബറ്റന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മലയാളികളും കുടുങ്ങി. ഗലാച്ചിയിലാണ് 36 അംഗ സംഘം കുടുങ്ങിയത്. കാസര്‍കോട് കുമ്പള പൊലീസ് സ്റ്റേഷനിലെ എസ്‌ഐ...

നേപ്പാള്‍ മിന്നല്‍ പ്രളയം: മലയാളി സംഘത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഇടപെട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മലയാളി സംഘവും കുടുങ്ങിയെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അടിയന്തര ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍. പ്രളയത്തില്‍ കുടുങ്ങിയ മലയാളികളുടെ സുരക്ഷയും വിവരങ്ങളും ഔദ്യോഗികമായി അന്വേഷിക്കുന്നതിനായി...

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണം 100 ആയി, 105 ഇന്ത്യാക്കാര്‍ അടക്കം 400 പേരെ കാണാതായി.

കാഠ്മണ്ഡു: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. മരണസംഖ്യ 100 ആയി ഉയര്‍ന്നു. 105 ഇന്ത്യാക്കാര്‍ അടക്കം 400 പേരെ പ്രളയത്തില്‍ കാണാതായതായാണ് റിപ്പോര്‍ട്ട്. ടിബറ്റിനോട് ചേര്‍ന്നുള്ള...