Kollam

കരുനാഗപ്പള്ളിയിൽ സ്ഥിരംകുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി

കൊല്ലം: കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിരമായി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി. കരുനാഗപ്പള്ളി, തൊടിയൂർ വില്ലേജിൽ മുഴങ്ങോടി നിഷാദ് മൻസിലിൽ കൊച്ചുകുഞ്ഞ്...

ഉത്സവാഘോഷത്തിനിടയിലെ സംഘർഷം പ്രതികൾ പിടിയിൽ

കൊല്ലം: കരുനാഗപ്പള്ളിയിൽ ഉത്സവാഘോഷത്തിനിടയിലെ സംഘർഷം പ്രതികൾ പിടിയിൽ .കരുനാഗപ്പള്ളി ആലുംകടവ് കിഴവൂർ വീട്ടിൽ രാജു മകൻ റജിൽ 21, മരു സൗത്ത് കുളക്കട കിഴക്കതിൽ അബ്ദുൽ സലീം...

കണ്ഠരര് രാജീവര്‍ക്ക് ജാമ്യം

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളി, ദ്വാരപാലക കേസുകളിലാണ് തന്ത്രിക്ക് ജാമ്യം ലഭിച്ചത്. തന്ത്രിക്ക്...

 കാർ മാറ്റിയിടാൻ പറഞ്ഞതിന്റെ വിരോധത്താൽ മർദ്ദനം ഒളിവിൽ ആയിരുന്ന പ്രതികൾ പിടിയിൽ

കൊല്ലം:  കരുനാഗപ്പള്ളിയിൽ വഴി തടസ്സപ്പെടുത്തിയ കാർ മാറ്റിയിടാൻ പറഞ്ഞതിന്റെ വിരോധത്താൽ മധ്യവയസ്കന് മർദ്ദനം ഒളിവിൽ ആയിരുന്നപ്രതികൾ പിടിയിൽ. കോഴിക്കോട് എസ് വി എം ചാലിന്റെ തെക്കതിൽ അൻസർ...

പുതുയുഗ യാത്ര : ഇടതുഭരണത്തിന്റെ അന്ത്യം കുറിക്കും: മനോജ് കുമാർ

കൊല്ലം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ സമാപനത്തോടെ ഇടതു മുന്നണി ഭരണത്തിന്റെ അന്ത്യം കുറിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാനചീഫ് കോ ഓർഡിനേറ്റർ അഡ്വ.വി.എസ് മനോജ്...

വിൽപ്പനയ്ക്കായി എത്തിച്ച രാസലഹരിയുമായി യുവാവ് പിടിയിൽ

കൊല്ലം : മാരക ലഹരി മരുന്നായ എം.ഡി.എം.എ യുമായി യുവാവ് പോലീസിന്റെ പിടിയിലായി. കരുനാഗപ്പള്ളി, ആദിനാട് വടക്ക്, കുലശേഖരപുരം, മദീന മൻസിൽ വീട്ടിൽ അബ്ദുൽ ലത്തീഫ് മകൻ...

വെള്ളാപ്പള്ളിക്ക്‌ പത്മ അവാര്‍ഡ് : SNDP സംരക്ഷണ സമിതി ഹൈക്കോടതിയിലേക്ക്

കൊല്ലം : നിരവധി തട്ടിപ്പു കേസുകളിലെ പ്രതിയും കളങ്കിത വ്യക്തിയുമായ വെള്ളാപ്പള്ളി നടേശന്പത്മ അവാര്‍ഡ് നല്‍കിയതിനെതിരേ, എസ്എൻഡിപി സംരക്ഷണ സമിതി ഹൈക്കോടതിയില്‍ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. ഭാരതത്തിന്റെ...

കരുനാഗപ്പള്ളി പുതിയ പോലീസ് മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ (24/01/2026)

കൊല്ലം : ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് പൊളിച്ച കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ആഭ്യന്തര വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ...

ഉമ്മന്‍ ചാണ്ടി എന്നെയാണ് ചതിച്ചത് : ഗണേഷ് കുമാര്‍

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് ചാണ്ടി ഉമ്മന്‍ ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ക്ക് മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. ഉമ്മന്‍ ചാണ്ടിയെ ഗണേഷ് കുമാര്‍ ചതിച്ചെന്ന ചാണ്ടി...

വധശ്രമത്തിൽ ഒളിവിലായിരുന്ന പ്രതി ഒരു വർഷത്തിനുശേഷം പിടിയിൽ

കൊല്ലം : കരുനാഗപ്പള്ളിയിൽ വധശ്രമത്തിൽ ഒളിവിൽ ആയിരുന്ന പ്രതി ഒരു വർഷത്തിനുശേഷം പിടിയിൽ. ആലുംകടവ് മരു സൗത്തിൽ തൈശ്ശേരിൽ വിമലൻ മകൻ ഉണ്ണി വിളിക്കുന്ന വിപിൻ 36...