പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: പ്രായപൂര്ത്തിയാകാത്തവര് അടക്കം നാല് പേര് പിടിയില്
ന്യൂഡല്ഹി: പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില് മൂന്ന് പ്രായപൂര്ത്തിയാകാത്തവരടക്കം നാല് പേര് പിടിയില്. സംഭവത്തില് പ്രതികളെന്ന് സംശയിക്കുന്ന ഖഡ്ഡ കോളനി സ്വദേശിയായ ശിവം, പതിനാറും പതിനേഴും...
