നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ 39-ാം വാർഷികവും ഓണാഘോഷവും നടന്നു
മുംബൈ/നാസിക്: നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ (NMCA) ചാരിറ്റബിൾ ട്രസ്റ്റിന്റെ 39-ാം വാർഷികവും ഓണാഘോഷവും 2026 ഒക്ടോബർ 10 ശനിയാഴ്ച മൗലി ലോൺസിൽ പ്രൗഢഗംഭീരമായി നടന്നു. നാസിക്കിലെ...
