കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്ത് നിന്ന് നാല് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു
തൃശൂർ: തൃശൂർ കടങ്ങോട് നിന്നും കഞ്ചാവ് ചെടികൾ കണ്ടെത്തി. കടങ്ങോട് കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപമാണ് നാല് കഞ്ചാവ് ചെടികൾ വടക്കാഞ്ചേരി എക്സൈസ് കണ്ടെടുത്തത്. വടക്കാഞ്ചേരി എക്സൈസ് റെയിഞ്ച്...