crime

ഹോർമുസ് കടലിടുക്കിൽ ഒഴുകി നടന്ന് ഐഫോണുകൾ : മോഷ്ടിക്കാനെത്തി ഇറാനിയൻ മത്സ്യത്തൊഴിലാളികൾ

യുഎഇ: ഇറാൻ്റെ ഗൾഫ് തീരത്ത് ഹോർമുസിൽ മുങ്ങിയ സിംഗപ്പൂരിൻ്റെ കണ്ടെയ്നർ ഷിപ്പിൽ നിന്നും കടലിലേക്ക് വീണ് ഒഴുകി നടക്കുന്ന ഐഫോണുകൾ, ഫ്രഞ്ച് പെർഫ്യൂം, മറ്റു ആഡംബര വസ്തുക്കൾ...

ആർ സുഗതൻ പുറത്തേക്ക് : കാപ്പ റദ്ദാക്കി ഹൈക്കോടതി

തിരുവനന്തപുരം: കാപ്പ ചുമത്തി കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്ന തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന് ആശ്വാസം. സുഗതനെതിരെ ചുമത്തിയ കാപ്പ ഹൈക്കോടതി റദ്ദാക്കി. സുഗതന്റെ കരുതൽ...

ടൂവീലർ ഉപയോഗത്തെച്ചൊല്ലി തർക്കം; സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ

കൊല്ലം: ടൂവീലർ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് സുഹൃത്തിനെ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയെ ചവറ പോലീസ് അറസ്റ്റ് ചെയ്തു. ചവറ കുറുവിലക്കാട് സ്വദേശിയായ കാരി...

സമൂഹമാധ്യമങ്ങളിൽ യുവതിക്കെതിരെ അശ്ലീല പോസ്റ്റ്, പ്രതി അറസ്റ്റിൽ.

ആലപ്പുഴ/അരൂർ : സമൂഹമാധ്യമങ്ങളിൽ യുവതിക്കെതിരെ അശ്ലീല പോസ്റ്റിട്ട തിരുവനന്തപുരം കുന്നത്തുകൽ എം. എൻ. ഭവനിൽ  സുരേഷ് ബാബുവിനെയാണ് അരൂർ പോലീസ് അറസ്റ്റ് ചെയ്തത്.  പലതവണകളായി ഇയാൾ യുവതിക്കെതിരെ ...

മദ്യപാനം ചോദ്യം ചെയ്ത വിരോധത്തിൽ മധ്യവയസ്‌കനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ അറസ്റ്റിൽ

കൊല്ലം:  ശക്തികുളങ്ങരയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കൂട്ടം കൂടിയിരുന്നു മദ്യപിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധത്തെ തുടർന്ന് മധ്യവയസ്‌കനെ സംഘം ചേർന്ന് ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ പിടിയിലായി. ശക്തികുളങ്ങര...

മന്ത്രി ജനീഷിന്റെ കാറിന് നേരെ കല്ലുകൊണ്ടിടി : ജീപ്പിന്റെ താക്കോലൂരി

കണ്ണൂർ: തിരുവനന്തപുരത്തുണ്ടായ രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയായി വടക്കൻ കേരളത്തിൽ മന്ത്രി ഒ.ജെ. ജനീഷിന് നേരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധം. തളിപ്പറമ്പിൽ വെച്ച് മന്ത്രി സഞ്ചരിച്ച ഇന്നോവ കാറിന് നേരെ...

ശക്തികുളങ്ങര ഹാർബറിൽ 52-കാരനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം: പ്രതി അറസ്റ്റിൽ

കൊല്ലം:  ശക്തികുളങ്ങര ഹാർബറിൽ മുൻവിരോധത്തെ തുടർന്ന് 52-കാരനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിലായി. ശക്തികുളങ്ങര കാവനാട് കന്നിമേൽച്ചേരി കള്ളാട്ട് വടക്കേത്തറ വീട്ടിൽ ബിജു (56)...

നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ മോഷ്ടിച്ച സബിതിന്റെ ഞെട്ടിക്കുന്ന രഹസ്യമൊഴി

കൊച്ചി: സുല്‍ത്താന്‍ ബത്തേരി പോലീസ് സ്‌റ്റേഷനിലെ തൊണ്ടിമുതല്‍ സൂക്ഷിച്ചിരുന്ന മുറിയില്‍ നിന്ന് ഏഴ് ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സ് മോഷ്ടിച്ച് കേസില്‍ പിടിയിലായ സബിത് ചോദ്യം...

കരുനാഗപ്പള്ളിയിലെ പോലീസ് ആക്രമണത്തില്‍ അടിമുടി ദുരൂഹത; അടൂര്‍ എസ്.ഐയോടൊപ്പം മണൽ മാഫിയ തലവനും.

കൊല്ലം: കരുനാഗപ്പള്ളിയില്‍ വധശ്രമക്കേസ് പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിനുനേരെ ആക്രമത്തില്‍ ദുരൂഹതകളേറുന്നു. അടൂര്‍ എസ്.ഐ ജിനുവിനും സംഘത്തിനും നേരെയാണ് രാത്രിയില്‍ യുവതികളടങ്ങുന്ന സംഘത്തിന്റെ അതിക്രമമുണ്ടായത്. അക്രമത്തില്‍ എസ്.ഐക്ക്...

പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: പ്രായപൂര്‍ത്തിയാകാത്തവര്‍ അടക്കം നാല് പേര്‍ പിടിയില്‍

ന്യൂഡല്‍ഹി: പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പ്രായപൂര്‍ത്തിയാകാത്തവരടക്കം നാല് പേര്‍ പിടിയില്‍. സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന ഖഡ്ഡ കോളനി സ്വദേശിയായ ശിവം, പതിനാറും പതിനേഴും...