Health

റെയില്‍വേ സ്റ്റേഷനില്‍ യുവതിക്ക് പ്രസവമെടുത്ത് സൈനിക ഡോക്ടർ

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഝാന്‍സി റെയില്‍വേ സ്‌റ്റേഷനില്‍ ഗർഭിണിയായ സ്ത്രീക്ക് സുരക്ഷിതമായി പ്രസവിക്കാൻ അവസരമൊരുക്കി ഇന്ത്യൻ ആർമി ഡോക്‌ടര്‍. ഝാന്‍സിയിലെ മിലിട്ടറി ആശുപത്രിയിലെ ഡോക്‌ടര്‍ മേജർ രോഹിതാണ് സ്ത്രീക്ക്...

നിപ: കേന്ദ്ര സംഘം കേരളത്തിലേക്ക്

തിരുവനന്തപുരം: മൂന്ന് ജില്ലകളില്‍ ആശങ്ക വിതച്ച് നിപ രോഗബാധ വീണ്ടും റിപ്പോര്‍ട്ട് ചെയ്ത സാഹര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്ര സംഘം കേരളത്തിലേക്ക്. നാഷണല്‍ ഔട്ട്‌ബ്രേക്ക് റെസ്‌പോണ്‍സ്...

ദൈനംദിന കലോറി ഉപഭോഗത്തിൽ കേരളം ദേശീയ ശരാശരിയെക്കാള്‍ പിന്നിൽ

ന്യുഡൽഹി : ദൈനംദിന കലോറി ഉപഭോഗത്തിൽ കേരളം ഇതര സംസ്ഥാനങ്ങളേക്കാളും പിന്നിലെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് & പ്രോഗ്രാം ഇംപ്ലിമെൻ്റേഷൻ മന്ത്രാലയം പുറത്തു വിട്ട റിപ്പോർട്ട്. 'ഇന്ത്യയിലെ പോഷകാഹാര ഉപഭോഗം'...

ഫെയ്മ വനിതാവേദിസംഘടിപ്പിക്കുന്ന പ്രതിമാസ സെമിനാർ ജൂലായ് 5 ന്

മുംബൈ : ഫെയ്മ മഹാരാഷ്ട്ര വനിതാവേദി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ത്രീകൾക്കായി നടത്തുന്ന പ്രതിമാസ സെമിനാർ ജൂലായ് 5 (ശനി) ന് ഓൺലൈനായി നടത്തും .രാത്രി 8...

സർക്കാർ ആശുപത്രികളിൽ കുട്ടികൾക്കുള്ള സൗജന്യ ഒ പി ടിക്കറ്റ് നിർത്തലാക്കി

തിരുവനന്തപുരം :സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ കുട്ടികൾക്ക് സൗജന്യമായി ഒപി ടിക്കറ്റ് നൽകുന്നത് നിർത്തിവച്ചു. നവജാത ശിശുക്കൾ മുതൽ 18 വയസു വരെയുള്ളവർക്ക് അഞ്ച് രൂപ നൽകി വേണം...

പുകവലി ഉപേക്ഷിക്കുന്നതിലും മുന്നറിയിപ്പ് നല്‍കുന്നതിലും ഇന്ത്യ ഒന്നാം സ്ഥാനത്ത്.

ജനീവ: കഴിഞ്ഞ ദിവസമാണ് ലോകാരോഗ്യ സംഘടന2025 ആഗോള പുകയില പകര്‍ച്ച വ്യാധി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതില്‍ ഇന്ത്യയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഏറെ ആശാവഹമാണ്.എംപവര്‍(MPOWER) എന്ന ടൂള്‍ കിറ്റിലൂടെയാണ് ലോകാരോഗ്യ...

ഇന്ന് ലോക ലഹരിവിരുദ്ധ ദിനം : ലഹരിക്കെതിരെ പോരാടുക

മദ്യവും മയക്കു മരുന്നും എല്ലാ കാലത്തും സമൂഹത്തിൻ്റെ പൊതു ശത്രുവാണ്. സമൂഹത്തിൽ നിന്ന് ലഹരിയെ തുടച്ചു നീക്കാനെന്ന ഉദ്ദേശ്യത്തോടെ ലോകം ജൂണ്‍ 26 ലഹരി വിരുദ്ധ ദിനമായി...

സൗജന്യ വൈദ്യപരിശോധന ക്യാമ്പ് നടന്നു

മുംബൈ : കേരളീയ സമാജം ഡോംബിവിലിയുടെ ആഭിമുഖ്യത്തിൽ സൗജന്യ വൈദ്യപരിശോധന ക്യാമ്പ് നടന്നു. മോഡൽ ഇംഗ്ലീഷ് സ്‌കൂളിൽ ( പാണ്ഡുരംഗവാഡി ) സംഘടിപ്പിച്ച ക്യാമ്പിൻ്റെ ഉദ്‌ഘാടനച്ചടങ്ങിൽ സമാജം...

ലോക രക്തദാന ദിനം; കുവൈത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കുവൈത്ത് : ലോക രക്തദാന ദിനവുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസി ഡോക്‌ടേഴ്‌സ് ഫോറവുമായി സഹകരിച്ച് അദാൻ ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം കുവൈറ്റ് ആരോഗ്യ...

വായു മലിനീകരണം ; മാസം തികയാതെയുള്ള പ്രസവ സാധ്യത വർദ്ധിപ്പിക്കുന്നതിന് സാധ്യത

വായു മലിനീകരണം ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഒരു പാരിസ്ഥിതിക ആശങ്ക തന്നെയാണ് . ചിലതരം ക്യാൻസറുകളുടെയും ശ്വാസകോശ സംബന്ധമായ രോ​​ഗങ്ങൾക്കും മാത്രമല്ല ​ഗ​ർഭകാല ആരോ​ഗ്യത്തെും വായുമലിനീകരണം...