നാളെ ലോകാവസാനമാകുമോ ? ; റിയോ തത്സുകിയുടെ പ്രവചനം അടിസ്ഥാന രഹിതമെന്ന് ശാസ്ത്രലോകം
ജപ്പാനീസ് മാംഗ ആർട്ടിസ്റ്റും, ആത്മീയ പ്രവാചകനുമായ റിയോ തത്സുകിയുടെ പ്രവചനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നത്. കൊമിക് സീരീസ്—The Future I Saw എന്ന 1999-ൽ തുടക്കമിട്ട്...