സമൂഹമാധ്യമങ്ങളിൽ യുവതിക്കെതിരെ അശ്ലീല പോസ്റ്റ്, പ്രതി അറസ്റ്റിൽ.
ആലപ്പുഴ/അരൂർ : സമൂഹമാധ്യമങ്ങളിൽ യുവതിക്കെതിരെ അശ്ലീല പോസ്റ്റിട്ട തിരുവനന്തപുരം കുന്നത്തുകൽ എം. എൻ. ഭവനിൽ സുരേഷ് ബാബുവിനെയാണ് അരൂർ പോലീസ് അറസ്റ്റ് ചെയ്തത്. പലതവണകളായി ഇയാൾ യുവതിക്കെതിരെ ...
