Kerala

പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ് : ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം: തിരിച്ചെത്തിയ പ്രവാസി കേരളീയർക്കായി നോർക്ക റിട്ടേണി ഐ.ഡി കാർഡ് നൽകുന്നതിന് സംസ്ഥാന സർക്കാർ അനുമതി നൽകി. കുറഞ്ഞത് രണ്ട് വർഷമെങ്കിലും വിദേശ രാജ്യങ്ങളിലോ മറ്റ് സംസ്ഥാനങ്ങളിലോ...

ഒക്ടോബർ 16-ന് ഇടുക്കിയിൽ ഹർത്താൽ

ഇടുക്കി: ജില്ലയിലെ കർഷകർ നേരിടുന്ന രൂക്ഷമായ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 16-ന് ഇടുക്കി ജില്ലയിൽ ഹർത്താൽ ആചരിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി....

ശബരിമലയിൽ 400 മുറികൾ ഓൺലൈനിൽ ബുക്ക്‌ ചെയ്യാം

പത്തനംതിട്ട : ശബരിമല സന്നിധാനത്ത് മുറികള്‍ ഭക്തര്‍ക്ക് ബുക്ക് ചെയ്യാനുള്ള സൗകര്യം പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറുന്നു. തുലാമാസ പൂജ മുതല്‍ ദിവസവും 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക്...

സംസ്ഥാനത്ത് ഇന്ന് തീവ്രമഴ : മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ അതിശക്തവും ശക്തമായതുമായ മഴയ്ക്ക് സാധ്യത. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...

മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടും

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനു ചുറ്റുമുള്ള തിരക്ക് നിയന്ത്രിക്കാനും സുരക്ഷ കൂട്ടാനും പൊ‌ലീസ്. പൊതുപരിപാടികളിലെത്തുന്ന മുഖ്യമന്ത്രിക്കു ചുറ്റും മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ തിക്കും തിരക്കും ഉണ്ടാക്കുന്നത് സുരക്ഷാ...

മൂന്ന് ആനകളെ മാറ്റിപ്പാർപ്പിക്കാൻ വനംവകുപ്പ് തീരുമാനം

ഇടുക്കി: ചിന്നക്കനാൽ മേഖലയിൽ നിരന്തരം ജനവാസമേഖലയിലിറങ്ങി ഭീതി പരത്തുകയും ജീവന് ഭീഷണിയുയർത്തുകയും ചെയ്യുന്ന അപകടകാരികളായ കാട്ടാനകളെ പിടികൂടി മാറ്റിപ്പാർപ്പിക്കാൻ വനംവകുപ്പ് തീരുമാനമെടുത്തു. പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്ന 'ചക്കക്കൊമ്പൻ'...

വൈദ്യുതി പ്രതിസന്ധി: ആണവ നിലയം സ്ഥാപിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയില്‍

തിരുവനന്തപുരം: കടുത്ത വൈദ്യുതിക്ഷാമം നേരിടുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍ ആണവ നിലയം സ്ഥാപിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയില്‍. വൈദ്യുതി പ്രതിസന്ധിയാണ് ഏറെക്കാലമായി അകറ്റിനിര്‍ത്തിയിരുന്നതും രാഷ്ട്രീയമായി ഏറെ പ്രശ്‌നസാധ്യതയുള്ളതുമായ ഒരു...

സ്വപ്ന സുരേഷ് വിവാഹിതയായി

തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വിവാഹിതയായി. സ്വപ്‌ന തന്നെയാണ് താൻ വിവാഹിതയായെന്ന വിവരം സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചത്. തന്റെ വിവാഹജീവിതത്തിനായി പ്രാർഥിക്കണമെന്ന്...

വേളാങ്കണ്ണി പള്ളി 24 മണിക്കൂറും തുറന്നിടും

ചെന്നൈ: വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അള്‍ത്താരയും ഒക്‌ടോബര്‍ 3 മുതല്‍ വിശ്വാസികള്‍ക്കായി 24 മണിക്കൂറും തുറന്നിടും. ഭക്തരുടെ അഭ്യര്‍ഥനകള്‍ മാനിച്ചാണ് തീരുമാനമെന്ന് തഞ്ചാവൂര്‍ രൂപത ബിഷപ്പ്...

പാറാവ് ഡ്യൂട്ടിക്കിടെ മൊബൈല്‍ ഫോണ്‍ പാടില്ല; പൊലീസുകാര്‍ക്ക് കര്‍ശന നിര്‍ദേശം

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ ശക്തമാക്കുന്നതിനും കസ്റ്റഡി മര്‍ദനങ്ങളും ലോക്കപ്പ് മരണങ്ങളും പൂര്‍ണമായി തടയുന്നതിനുമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയന്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. പാറാവ്...