കോളജ് ഹോസ്റ്റല് കെട്ടിടത്തില് നിന്ന് ചാടി വിദ്യാര്ഥി ജീവനൊടുക്കി
കൊച്ചി: കോതമംഗലത്ത് കോളജ് ഹോസ്റ്റല് കെട്ടിടത്തിന്റെ മുകളില്നിന്ന് ചാടി മൂന്നാം വര്ഷ ബിടെക് വിദ്യാര്ഥി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയായ ആയേഷ് (20) ആണ് മരിച്ചത്....
