Kollam

പൊതുസ്ഥലത്ത് പുകവലിക്കരുതെന്ന് പറഞ്ഞതിനുള്ള വിരോധത്താൽ മർദ്ദനം പ്രതി പിടിയിൽ

കരുനാഗപ്പള്ളി: പൊതുസ്ഥലത്ത് പുകവലിക്കരുതെന്ന് പറഞ്ഞതിനുള്ള വിരോധത്താൽ മർദ്ദിച്ച പ്രതി പിടിയിൽ. കോഴിക്കോട് തായമ്പക വീട്ടിൽ സുകുമാരൻ മകൻ സുജിത്ത് 39 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ...

കരുനാഗപ്പള്ളിയിൽ ക്ഷേത്രത്തിലെ മോഷണം : ഒളിവിലായ പ്രതി പിടിയിൽ

കൊല്ലം:  കരുനാഗപ്പള്ളി ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. തഴവ കടത്തൂർ വെട്ടുവേലിൽ കിഴക്കതിൽ അബ്ദുൽസലാം മകൻ ഷഫീഖ് 35 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. 27/5/...

കരുനാഗപ്പള്ളി കോഴിശ്ശേരിൽ ക്ഷേത്രത്തിൽ ശ്രീകോവിൽ തുറന്നു മോഷണ ശ്രമം. പ്രതിയെ സാഹസമായി പിടികൂടി

കൊല്ലം: കരുനാഗപ്പള്ളി കോഴിശ്ശേരിൽ ക്ഷേത്രത്തിൽ മോഷണ ശ്രമം. ശ്രീകോവിൽ തുറന്നു മോഷണ ശ്രമം നടത്തിയ പ്രതി കരുനാഗപ്പള്ളി കുലശേഖരപുരം, കാട്ടിൽക്കടവ്, ആദിനാട് തെക്ക്, കരിച്ചാലിൽ തെക്കതിൽ,സുന്ദരൻ മകൻ...

ഓപ്പറേഷൻ തൂഫാൻ- കൊല്ലത്ത് എം.ഡി.എം.എ യുമായി യുവാവ് അറസ്റ്റിൽ

കൊല്ലം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൊല്ലം സിറ്റി പോലീസിന്റെ നേതൃത്വത്തിൽ ശക്തമായ പരിശോധന തുടരുന്നതിനിടെ 7.120 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിലായി. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ...

കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഡ്രൈവറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: കൊട്ടാരക്കര കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഡ്രൈവറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടറ കുഴിയം സ്വദേശി ബാബുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 2025 ഫെബ്രുവരിയില്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ...

റീൽസ് ചിത്രികരിക്കുന്നതിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കൊല്ലം:കരുനാഗപ്പള്ളി തൊടിയൂരിൽ റീൽസ് ചിത്രികരിക്കുന്നതിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.കരുനാഗപ്പള്ളി മരുതൂർകുളങ്ങര കാട്ടിൽക്കടവ് സ്വദേശി അരവിന്ദ് (19) ആണ് മരിച്ചത്.ബെംഗളൂരുവിൽ ബി.എസ്.സി നഴ്സിങ് വിദ്യാർത്ഥിയായിരുന്നു. പോരുവഴി ഇടയ്ക്കാട്...

ഷിഗെല്ല രോഗപ്രതിരോധത്തിന് ജാഗ്രത വേണം: കൊല്ലംജില്ലാ മെഡിക്കൽ ഓഫീസർ

മഴക്കാലം ശക്തമായതോടെ ഷിഗെല്ല ഉൾപ്പെടെയുള്ള രോഗങ്ങളും പകർച്ചവ്യാധികളും പടരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. രോഗങ്ങൾക്കെതിരെ പ്രതിരോധ നടപടികൾ കർശനമാക്കണമെന്നും നിർദേശിച്ചു....

മദ്യപിച്ച് സുഹൃത്തുക്കള്‍ തമ്മില്‍തര്‍ക്കം, കോവൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു

കൊല്ലം ശാസ്‌താംകോട്ടയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് വർക്ക്ഷോപ്പ് ഉടമ കുത്തേറ്റു മരിച്ചു.  വേങ്ങ മാമ്പുഴ മുക്കില്‍ ഇരുചക്ര വാഹന വർക്ക്ഷോപ്പ് നടത്തുന്ന കോവൂര്‍ രേഷ്മാ ഭവനില്‍ ഷിബു...

ഹലീമയ്ക്ക് തുടർ പഠന പിന്തുണയെന്ന് ജില്ലാ കലക്ടർ

കൊല്ലം: ശാരീരിക ബുദ്ധിമുട്ടുകളെ അതിജീവിച്ച് ഹയർസെക്കൻഡറി പരീക്ഷയിൽ മികച്ച വിജയം നേടിയ കൂട്ടിക്കട സ്വദേശിനി എൻ.ഹലീമയ്ക്ക് തുടർപഠനത്തിന് പിന്തുണ നൽകുമെന്ന് ജില്ലാ കലക്ടർ ആനി ജൂല തോമസ്....

പൊലീസുകാരൻ്റെ ബുള്ളറ്റ് കത്തിച്ച കേസിൽ സംഭവം: 2 യുവതികൾ അറസ്റ്റിൽ

കൊല്ലം അഞ്ചലില്‍ സിവില്‍ പൊലീസ് ഓഫീസറുടെ ബൈക്ക് കത്തിച്ച സംഭവത്തില്‍ പിടിയിലായത് രണ്ട് യുവതികള്‍. ശൂരനാട് സ്വദേശിനി ആരതി, സുഹൃത്ത് ഇടുക്കി സ്വദേശിനി ഗായത്രി എന്നിവരാണ് പിടിയിലായത്....