Pravasi

മലയാളി സമാജം ഓണാഘോഷ പരിപാടി പൂവരങ്ങ് 2026 ഒക്‌ടോബർ 11ന്

യു.എ.ഇ : അജ്മാൻ മലയാളി സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ പൂവരങ്ങ്-2026 ഒക്ടോബർ 11ന് അജ്മാൻ കോസ്മോപൊളിറ്റൻ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ...

ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു

ദുബായ് ഭരണാധികാരിയുടെ ഇളയ സഹോദരൻ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തിങ്കളാഴ്ച രാവിലെ അന്തരിച്ചു. എമിറേറ്റിലുടനീളം 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചുകൊണ്ട് ഭരണാധികാരിയുടെ...

ലഗേജുകള്‍ കൊണ്ടുവന്നവര്‍ക്ക് മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തരമന്ത്രാലയം

കുവൈത്ത് സിറ്റി: കുവൈത്തിലേക്കോ രാജ്യത്തിന് പുറത്തേക്കോ യാത്ര ചെയ്യുമ്പോള്‍ മറ്റുള്ളവരുടെ ലഗേജുകള്‍ കൊണ്ടുവന്നവര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രാലയം. മറ്റുവ്യക്തികളില്‍ നിന്നുള്ള ബാഗുകള്‍, പാഴ്‌സലുകള്‍, കണ്ടെയ്‌നറുകള്‍ അല്ലെങ്കില്‍ മറ്റ് വസ്തുക്കള്‍...

ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി എജുക്കേഷണൽ സംഘം അധ്യാപക ദിനം ആഘോഷിച്ചു

ദമാം:അധ്യാപക ദിനത്തോടനുബന്ധിച്ച് കെഎംസിസി ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി എജുക്കേഷണൽ വിങ്ങിന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദിനം ആഘോഷിച്ചു. ലോകത്തിലെ ഏറ്റവും മഹത്ത്വരമായ ജോലികളിലൊന്നാണ് അധ്യാപനം. കേവലം പുസ്തകങ്ങൾ പഠിപ്പിക്കുന്നതിനപ്പുറം...

ഷാർജ ഇന്ത്യൻ അസോസിയേഷൻ ഇനി ഇവർ നയിക്കും

ഷാർജ : ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പ്രസിഡണ്ടായി കെ.ബാലകൃഷ്ണൻ(ബാലൻ), ജനറൽ സെക്രട്ടറിയായി വൈ.എ.റഹീമും ട്രഷറായി ജിബി ബേബിയും വൈസ് പ്രസിഡണ്ടായി പ്രദീപ് നെന്മാറയും, ജോയിൻ സെക്രട്ടറിയായി അഡ്വക്കേറ്റ്...

കൊണ്ടോട്ടിയൻസ് @ ദമ്മാം ഓണാഘോഷം സംഘടിപ്പിച്ചു

ദമ്മാം: കൊണ്ടോട്ടിയൻസ് @ ദമ്മാം കൂട്ടായ്മയുടെ കുടുംബസംഗമവും ഓണാഘോഷവും ദമ്മാമിലെ റോയൽ മലബാർ ഓഡിറ്റോറിയത്തിൽ വർണാഭമായി നടന്നു. കൂട്ടായ്മയിലെ കുടുംബാംഗങ്ങൾ പങ്കെടുത്ത പരിപാടി ഓണസദ്യയോടെയാണ് ആരംഭിച്ചത്. തുടർന്ന്...

ശമ്പള വര്‍ധനവ്, ഷാര്‍ജയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം

ഷാര്‍ജ:  സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും വേതനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച് യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍...

മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ അവതരിപ്പിച്ച് യുഎഇ

ദുബൈ: പരിധിയില്ലാതെ ദുബൈയ് സന്ദര്‍ശിക്കാനുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ അവതരിപ്പിച്ച് യുഎഇ. 4000 ഡോളറിന്റെ(ഏകദേശം 3.7 ലക്ഷം രൂപ) ബാങ്ക് ബാലന്‍സ് ഉണ്ടെങ്കില്‍ ഈ വിസ...

ഓണം ഒരുങ്ങാൻ പഴം -പച്ചക്കറി വിഭവങ്ങളുമായി ലുലുവിന്റെ പ്രത്യേക കാർഗോ വിമാനം

കൊച്ചി: പ്രവാസ ലോകത്ത് ഓണം ആഘോഷമാക്കാൻ ഓണസദ്യയ്ക്കാവശ്യമായ പഴം, പച്ചക്കറി, വാഴയില തുടങ്ങിയ വിഭവങ്ങളുമായി ലുലുവിന്റെ പ്രത്യേക കാർഗോ വിമാനം കൊച്ചിയിൽ നിന്ന് പുറപ്പെട്ടു. നാഷണൽ എയർലൈൻസിന്റെ...