ഇന്ത്യന് പൈലറ്റ് സ്മിത് മച്ചാറിനെ അഭിനന്ദിച്ച് നെതന്യാഹു
ടെല് അവീവ്: വിമാനത്തിനുള്ളിലുണ്ടായ ആക്രമണത്തില് ഗുരുതര പരിക്കേറ്റിട്ടും ധീരമായി പോരാടി 180ലേറെ യാത്രക്കാരുടെ ജീവന് രക്ഷിച്ച ഇന്ത്യന് പൈലറ്റ് ക്യാപ്റ്റന് സ്മിത് മച്ചാറിനെ അഭിനന്ദിച്ച് ഇസ്രായേല് പ്രധാനമന്ത്രി...
