Thrissur

പെൺകരുത്തിന്റെ താളവിസ്മയത്തിനായി കാത്തിരിക്കാം ചരിത്രം കുറിക്കാൻ മെഗാ പഞ്ചവാദ്യം

കൂവപ്പടി ജി. ഹരികുമാർ ചാലക്കുടി: പഞ്ചവാദ്യസ്വാദകർക്കു മുമ്പിൽ പെൺതാളത്തിന്റെ സൗന്ദര്യപ്രദർശനത്തിനായി അവർ ഒരുക്കങ്ങൾ തുടങ്ങി. പത്മഭൂഷൺ കുഴൂർ നാരായണ മാരാർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ചരിത്രത്തിലാദ്യമായി വനിതകളെ മാത്രം...

ഏഴിന്റെ ഏഴുന്നള്ളത്ത് : മ്മടെ തൃശ്ശൂർ പൂരം 2026’ ഡിസംബർ രണ്ടിന് ദുബായിൽ അരങ്ങേറും

ദുബായ്: യുഎഇയിലെ പ്രവാസി തൃശ്ശൂർക്കാരുടെ പ്രമുഖ കൂട്ടായ്മയായ ‘മ്മടെ തൃശ്ശൂർ ഒഫീഷ്യൽ’ സംഘടനയുടെ ഏഴാമത് പൂരത്തിന് തിരുനാൾ കുറിച്ചു. ഒട്ടനവധി സാംസ്കാരിക പുതുമകളോടെ അരങ്ങേറുന്ന ‘മ്മടെ തൃശ്ശൂർ...

തൂഫാൻ ദ നാർക്കോ ഹണ്ട് : കരുനാഗപ്പള്ളി സ്വദേശിയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവ്

തൃശൂർ : മയക്കുമരുന്ന് കടത്തിലൂടെ അനധികൃതമായി സമ്പാദിച്ച സ്വത്തുക്കൾ കണ്ടുകെട്ടാൻ ചെന്നൈയിലെ കോംപിറ്റന്റ് അതോറിറ്റിയുടെ (Competent Authority - SAFEM (FOP)A & NDPSA) ഉത്തരവ്. തൃശൂർ...

പ്രീയദർശിനി സൗജന്യ യാത്ര ആദ്യ പരാതി: സ്ത്രീകളില്‍ നിന്ന് പണം ഈടാക്കിയതായി പരാതി

തൃശൂര്‍: കെഎസ്ആര്‍ടിസി സൗജന്യ യാത്ര പദ്ധതിയുടെ ഉദ്ഘാടന യാത്രയില്‍ തന്നെ സ്ത്രീകളില്‍ നിന്ന് പണം ഈടാക്കിയതായി പരാതി. തൃശൂരില്‍ നിന്ന് ചാലക്കുടിയിലേക്ക് പോയ ഓര്‍ഡിനറി ബസിലാണ് സൗജന്യ...

ദേവസ്വം മന്ത്രി കെ മുരളീധരന്‍ നാളെ ഗുരുവായൂരിൽ

ഗുരുവായൂര്‍: ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും. ദേവസ്വം വകുപ്പ് മന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി ഗുരുവായൂരെത്തുന്ന ദേവസ്വം മന്ത്രിയെ ദേവസ്വം ചെയര്‍മാന്‍ ഏ.വി.ഗോപിനാഥ്, ഭരണ...

മുണ്ടത്തിക്കോട് ദുരന്തബാധിതർക്കായി എം.എ. യൂസഫലി പ്രഖ്യാപിച്ച സഹായധനം കൈമാറി

തൃശ്ശൂർ :മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ ദുരന്തബാധിതർക്കും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പ്രഖ്യാപിച്ച ധനസഹായം കൈമാറി.തൃശൂർ കളക്ട്രേറ്റിൽ നടന്ന ചടങ്ങിൽ ആരോഗ്യ-ദേവസ്വം...

ഗുരുവായൂരിൽ അവധി ദിവസങ്ങളിൽ വിഐപി ദർശനം പാടില്ല : വ്യവസ്ഥ അട്ടിമറിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

ഗുരുവായൂർ ക്ഷേത്രത്തിൽ പ്രോട്ടോക്കോൾ ലംഘനവുമായി മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രിമാരും. അവധി ദിവസങ്ങളിൽ വിഐപി ദർശനം പാടില്ലെന്ന വ്യവസ്ഥ അട്ടിമറിച്ചാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഗുരുവായൂർ ക്ഷേത്രത്തിൽ...

കണ്ണനെ തൊഴുത് പ്രാര്‍ത്ഥിച്ചു, വെണ്ണ കൊണ്ട് തുലാഭാരം

ഗുരുവായൂര്‍: മുഖ്യമന്ത്രി വിഡി സതീശന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. കണ്ണനെ തൊഴുത് പ്രാര്‍ത്ഥിച്ചു വെണ്ണ കൊണ്ട് തുലാഭാര വഴിപാടും മുഖ്യമന്ത്രി നടത്തി. ഇന്ന് രാവിലെ ഏഴു...

തൃശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്താന്‍ ആലോചന

തൃശൂര്‍: വടക്കാഞ്ചേരി മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ 13 പേര്‍ മരിച്ച പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്താന്‍ ആലോചന. തുടര്‍നടപടികള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനിക്കട്ടെ...

തൃശൂരില്‍ വെടിക്കെട്ട് പുരയില്‍ വന്‍ സ്‌ഫോടനം : 13 മരണം

തൃശൂര്‍: പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്ക നിര്‍മാണ കേന്ദ്രത്തില്‍ സ്‌ഫോടനം. പതിമൂന്ന്  പേരുടെ മരണം സ്ഥിരീകരിച്ചു. 5 പേരുടെ നില അതീവ ഗുരുതരം....