പിണറായി വിജയന്റെ മകന്‍ കുടുംബസമേതം ഗുരുവായൂരില്‍ ദര്‍ശനം നടത്തി
തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. തിങ്കളാഴ്ച വൈകിട്ട് കുടുംബസമേതമായിരുന്നു ദര്‍ശനം. ദേവസ്വം അഡമിനിസ്‌ട്രേറ്റര്‍ ഒബി അരുണ്‍കുമാറും ദര്‍ശനസമയം...
