പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച യൂത്ത് ലീഗ് നേതാവ് അറസ്റ്റില്‍
തൃശൂര്‍: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ യൂത്ത് ലീഗ് നേതാവ് അറസ്റ്റില്‍. യൂത്ത് ലീഗ് ഗുരുവായൂര്‍ നിയോജക മണ്ഡലം സെക്രട്ടറിയും യൂത്ത് ലീഗ്...
