Local News

മൊബൈൽ ഫോണും പണവും അപഹരിച്ച പ്രതികൾ പിടിയിൽ

കൊല്ലം : കരുനാഗപ്പള്ളിയിൽ മൊബൈൽ ഫോണും പണവും അപഹരിച്ച പ്രതികൾ പിടിയിൽ.ശാസ്താംകോട്ട മുതുപിലാക്കാട് ഹരി ഭവനത്തിൽ കൃഷ്ണക്കുറുപ്പ് മകൻ ഹരികുമാർ 58, താമരക്കുളം കണ്ണനാംകുഴി ബിനു ഭവനത്തിൽ...

ചീത്ത വിളിച്ചത് ചോദ്യം ചെയ്തതിന് മർദ്ദനം പ്രതി പിടിയിൽ

കൊല്ലം :  കരുനാഗപ്പള്ളിയിൽ ചീത്തവിളിച്ചത് ചോദ്യം ചെയ്തതിന് മർദ്ദനം പ്രതി പിടിയിൽ. കുലശേഖരപുരം ആദിനാട് വടക്ക് കൊക്കാട്ട് വടക്കേത്തറയിൽ ഷാഹുദ്ദീൻ മകൻ സലീം 35 ആണ് കരുനാഗപ്പള്ളി...

കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് 10 ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങള്‍ കാണാതായി

മലപ്പുറം: കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന പത്ത് ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി. വിവിധ കാലയളവുകളില്‍ കളഞ്ഞുകിട്ടിയതും കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും മറ്റും കണ്ടെത്തി സ്റ്റേഷനില്‍...

“ഏഴരപ്പൊന്നാന” യിലെ സ്വര്‍ണം പരിശോധിക്കണം: ഹൈക്കോടതി

കൊച്ചി: കോട്ടയം ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ 'ഏഴരപ്പൊന്നാന'യിലെ സ്വര്‍ണത്തിന്റെ ഗുണനിലവാരവും മാറ്റും പരിശോധിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിജിലന്‍സ് വിഭാഗത്തിന് ഹൈക്കോടതി നിര്‍ദേശം. സ്വമേധയാ എടുത്ത കേസ്...

ലഹരി വിരുദ്ധ ദിനത്തിൽ സൗഹൃദ ഫുട്ബോൾ മത്സരം, ആവേശകരമായി

കൊല്ലം: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, അതിന്റെ വ്യാപനം, മനുഷ്യക്കടത്ത് എന്നിവയ്ക്കെതിരെ അവബോധം സൃഷ്ടിക്കാനും, ആരോഗ്യവും അനുകമ്പയും അടിസ്ഥാനമാക്കിയുള്ള നയങ്ങൾ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടുകൂടി ജൂൺ 26...

തൂഫാൻ ദ നാർക്കോ ഹണ്ട് : കരുനാഗപ്പള്ളി സ്വദേശിയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവ്

തൃശൂർ : മയക്കുമരുന്ന് കടത്തിലൂടെ അനധികൃതമായി സമ്പാദിച്ച സ്വത്തുക്കൾ കണ്ടുകെട്ടാൻ ചെന്നൈയിലെ കോംപിറ്റന്റ് അതോറിറ്റിയുടെ (Competent Authority - SAFEM (FOP)A & NDPSA) ഉത്തരവ്. തൃശൂർ...

ലഹരിക്കെതിരെ ഒരു ഗോൾ, ലഹരി വിരുദ്ധ സന്ദേശയാത്ര വിവിധ പരിപാടികളുമായി കൊല്ലം സിറ്റി പോലീസ്

കരുനാഗപ്പള്ളി/കൊല്ലം : ഓപ്പറേഷൻ തൂഫാനോടനുബന്ധിച്ച് കരുനാഗപ്പള്ളി പോലീസും ജോൺ ഓഫ് കെന്നഡി സ്കൂളും സംയുക്തമായിലഹരിക്കെതിരെ ഒരു ഗോൾ പരിപാടി സംഘടിപ്പിച്ചു.കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ...

ഞാറ്റുവേലയോർമ്മകളുണർത്തുന്ന വയൽവരമ്പത്ത് പ്രതീക്ഷകളോടെ ദേവുച്ചേച്ചി

കൂവപ്പടി ജി. ഹരികുമാർ പെരുമ്പാവൂർ: കർഷകമനസ്സുകളിൽ പ്രത്യാശയുടെ വിത്തുപാകിക്കൊണ്ട് വീണ്ടുമൊരു തിരുവാതിര ഞാറ്റുവേലക്കാലത്തിനു തുടക്കമായി. ഇനിയുള്ള രണ്ടാഴ്ചക്കാലം കൃഷിപ്പണിയാരംഭത്തിന്റെ തിരക്കുകളിലായിരിക്കും ഗ്രാമീണകർഷകർ. പഴമക്കാരായ കർഷകർക്ക് മാത്രമറിയുന്ന ഞാറ്റുവേലക്കാലത്തിന്...

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം: മേയറുടെ കാലില്‍ പ്ലാസ്റ്ററിട്ടു

തിരുവനന്തപുരം: സത്യപ്രതിജ്ഞാ വിവാദത്തില്‍ കോര്‍പറേഷന്‍ മേയറും ഡെപ്യൂട്ടി മേയറും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. മേയര്‍ വിവി രാജേഷ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. ചികിത്സ തേടിയ...

ലഹരി നിർമ്മാണ കേന്ദ്രം കണ്ടെത്തി: 15,000 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളും യന്ത്രങ്ങളും പിടിച്ചെടുത്തു

കാസർഗോഡ്:  ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി കാസർഗോഡ് മേൽപറമ്പ പോലീസ് നടത്തിയ റെയ്ഡിൽ വൻ പുകയില ഉൽപ്പന്ന നിർമ്മാണ കേന്ദ്രം കണ്ടെത്തി. സംഭവസ്ഥലത്തു നിന്നും വിൽപ്പനയ്ക്കായി തയ്യറാക്കിവെച്ച 15,000...