Local News

ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന : വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: സംസ്ഥാനത്തെ ചില സാമൂഹ്യ യാഥാർത്ഥ്യങ്ങൾ തുറന്നുപറഞ്ഞതിന്റെ പേരിൽ തന്നെ ബോധപൂർവ്വം തിരഞ്ഞുപിടിച്ച് ആക്ഷേപിക്കാൻ ശ്രമം നടക്കുകയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തനിക്കെതിരെ...

പൊതുപ്രവർത്തകരുടെ അഴിമതിക്കേസുകൾ : കെട്ടിക്കിടക്കുന്നത് 74 ഫയലുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട അഴിമതി കേസുകള്‍ വിചാരണ പൂര്‍ത്തിയാകാതെ കെട്ടിക്കിടക്കുന്നു. 74 കേസുകളാണ് സര്‍ക്കാരിന്റെ വിചാരണാനുമതിക്കായി കാത്തിരിക്കുന്നത്. ഇതുമൂലം വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന ഇത്തരം കേസുകളില്‍ ഇവര്‍ക്കെതിരെ...

ഓപ്പറേഷൻ ഭക്ഷ്യസുരക്ഷ എന്ന പേരിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി

തിരുവനന്തപുരം: പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യങ്ങളുടെ സ്റ്റോക്കിൽ കൃത്രിമം വരുത്തി കരിഞ്ചന്തയിൽ വിൽപ്പന നടത്തുന്നതായും റേഷൻകട ലൈസൻസികൾ ഗോഡൗൺ ജീവനക്കാരുടെയും കരാറുകാരുടെയും ചില ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ...

കരുനാഗപ്പള്ളിയിൽ ക്ഷേത്രത്തിലെ മോഷണം : ഒളിവിലായ പ്രതി പിടിയിൽ

കൊല്ലം:  കരുനാഗപ്പള്ളി ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. തഴവ കടത്തൂർ വെട്ടുവേലിൽ കിഴക്കതിൽ അബ്ദുൽസലാം മകൻ ഷഫീഖ് 35 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. 27/5/...

കരുനാഗപ്പള്ളി കോഴിശ്ശേരിൽ ക്ഷേത്രത്തിൽ ശ്രീകോവിൽ തുറന്നു മോഷണ ശ്രമം. പ്രതിയെ സാഹസമായി പിടികൂടി

കൊല്ലം: കരുനാഗപ്പള്ളി കോഴിശ്ശേരിൽ ക്ഷേത്രത്തിൽ മോഷണ ശ്രമം. ശ്രീകോവിൽ തുറന്നു മോഷണ ശ്രമം നടത്തിയ പ്രതി കരുനാഗപ്പള്ളി കുലശേഖരപുരം, കാട്ടിൽക്കടവ്, ആദിനാട് തെക്ക്, കരിച്ചാലിൽ തെക്കതിൽ,സുന്ദരൻ മകൻ...

പ്രീയദർശിനി സൗജന്യ യാത്ര ആദ്യ പരാതി: സ്ത്രീകളില്‍ നിന്ന് പണം ഈടാക്കിയതായി പരാതി

തൃശൂര്‍: കെഎസ്ആര്‍ടിസി സൗജന്യ യാത്ര പദ്ധതിയുടെ ഉദ്ഘാടന യാത്രയില്‍ തന്നെ സ്ത്രീകളില്‍ നിന്ന് പണം ഈടാക്കിയതായി പരാതി. തൃശൂരില്‍ നിന്ന് ചാലക്കുടിയിലേക്ക് പോയ ഓര്‍ഡിനറി ബസിലാണ് സൗജന്യ...

വീണ്ടും ഷി​ഗെല്ല മരണം; ചികിത്സയിലിരിക്കെ മരിച്ചത് ഏഴുവയസുകാരൻ ആർജവ്

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷി​ഗെല്ല മരണം. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു. മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ വിദ്യാർഥി ആർജവാണ് മരിച്ചത്.ഈ മാസം...

മദനന്റെ വരകൾക്ക് രമണന്റെ പുനഃരാവിഷ്കാരം

സ്പെഷ്യൽ ന്യൂസ് സ്റ്റോറി: കൂവപ്പടി ജി. ഹരികുമാർ 6 എം.എം. ഇരുമ്പുകമ്പിയിൽ ഒരു രേഖാചിത്രം പെരുമ്പാവൂർ: മലയാള നോവൽ സാഹിത്യത്തിലെ വിശ്വപ്രസിദ്ധ കഥാപാത്രങ്ങളുടെ ഭാവങ്ങളെ തന്റെ നേർത്ത...

കാലടിയില്‍ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് മോഷണശ്രമത്തിനിടെ പിടിയില്‍

കൊച്ചി: കാലടി മാണിക്യമംഗലത്ത് കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് മോഷണശ്രമത്തിനിടെ പിടിയില്‍. സജി കൊല്ലംകുടിയാണ് പിടിയിലായത്. നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. അടുത്ത...

ഓപ്പറേഷൻ തൂഫാൻ- കൊല്ലത്ത് എം.ഡി.എം.എ യുമായി യുവാവ് അറസ്റ്റിൽ

കൊല്ലം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൊല്ലം സിറ്റി പോലീസിന്റെ നേതൃത്വത്തിൽ ശക്തമായ പരിശോധന തുടരുന്നതിനിടെ 7.120 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിലായി. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ...