Local News

ബിജെപിക്ക് വൻ തിരിച്ചടി, 20 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ അസാധു ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരം കോര്‍പ്പറേഷനിലെ സത്യപ്രതിജ്ഞാവിവാദത്തില്‍ ബിജെപിക്ക് തിരിച്ചടി. ബിജെപിയുടെ 20 കൗണ്‍സിലര്‍മാരുടേയും സത്യപ്രതിജ്ഞ അസാധുവാണെന്ന് ഹൈക്കോടതി വിധിച്ചു. നാലാഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനും ഹൈക്കോടതി ഉത്തരവിട്ടു. സിപിഎം...

10 കഞ്ചാവ് ചെടികൾ കരുനാഗപ്പള്ളി എക്സൈസ് സംഘം പിടികൂടി

കൊല്ലം: ഓപ്പറേഷൻ ഹണ്ടറിന്റെ ഭാഗമായി കരുനാഗപ്പള്ളി എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവേന്റീവ് ഓഫീസർ ബി സന്തോഷിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി പന്മന വടക്കും തല മേക്ക് ഭാഗത്ത് NH...

കരുനാഗപ്പള്ളിയിൽ നിന്നും കാണാതായ അഞ്ജുവിനെയും കുട്ടികളെയും കണ്ടെത്തി.

കോഴിക്കോട് : കരുനാഗപ്പള്ളിയിൽ നിന്നും കാണാതായ കല്ലേലിഭാഗം സ്വദേശിനിയായ യുവതിയെയും രണ്ടുപെൺമക്കളെയും കരുനാഗപ്പള്ളി പോലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസം ഇവർ ഗുരുവായൂരിൽ എത്തിയതായി പൊലീസിന് വിവരം ലഭിച്ചുരുന്നു...

പെരുമ്പാവൂർ എ.എം. റോഡിലെ ഗതാഗതക്കുരുക്കിന് പരിഹാരനിർദ്ദേശവുമായി സമർ അലി മൂക്കട

കൂവപ്പടി ജി. ഹരികുമാർ പെരുമ്പാവൂർ: നഗരഹൃദയത്തെ ശ്വാസം മുട്ടിക്കുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാൻ അധികൃതർക്ക് കഴിയാത്ത സാഹചര്യത്തിൽ, ചർച്ചയായി സോഷ്യൽ മീഡിയയിലെ പുതിയ നിർദ്ദേശം. ജില്ലയിലെ...

കൊട്ടാരക്കരയിൽ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞു കയറി:  3 പേർക്ക് ദാരുണാന്ത്യം

കൊല്ലം: കൊട്ടാരക്കരയില്‍ ബസ് കാത്തു നിന്ന കുട്ടികള്‍ക്ക് മേല്‍ പാഞ്ഞു കയറി. വാഹനത്തിന് അടിയിൽപ്പെട്ട മൂന്നു വിദ്യാർത്ഥികൾ മരിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി...

കൊല്ലത്ത് ക്ഷേത്രത്തിൽ നിന്നും സ്വർണ്ണമാല മോഷ്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

കൊല്ലം:  പുതിയകാവ് ക്ഷേത്രത്തിൽ നിന്നും വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണ്ണമാല മോഷ്ടിച്ച കേസിൽ രണ്ട് പ്രതികളെ കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് കള്ളക്കുറിച്ചി ജില്ലയിലെ ചിന്നസേലം...

ആരോഗ്യ വകുപ്പിന് തിരിച്ചടി: ട്രൈബ്യൂണൽ ഉത്തരവിന് സ്റ്റേ അനുവദിക്കാൻ ഹൈക്കോടതി വിസമ്മതിച്ചു

തിരുവനന്തപുരം: കേരള ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തെച്ചൊല്ലി സർക്കാരും സീനിയർ ഉദ്യോഗസ്ഥയും തമ്മിൽ നിലനിൽക്കുന്ന അധികാര തർക്കത്തിൽ സംസ്ഥാന സർക്കാരിന് വീണ്ടും തിരിച്ചടി . ഡോ. കെജെ റീനയെ...

തണ്ണിത്തോട്ടില്‍ കിണറ്റില്‍ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി

പത്തനംതിട്ട: തണ്ണിത്തോട്ടില്‍ കിണറ്റില്‍ വീണ കുട്ടിയാനയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. അഞ്ചു മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ആനയെ കരയ്ക്കു കയറ്റിയത്. കരയ്ക്കു കയറിയ കുട്ടിയാന വനത്തിലേക്ക് ഓടി...

ഔദ്യോഗിക വാഹനം നല്‍കിയില്ല; സൈക്കിളിലെത്തി പഞ്ചായത്ത് പ്രസിഡന്റ്

കൊല്ലം: മന്ത്രി ബിന്ദു കൃഷ്ണ പങ്കെടുത്ത ചടങ്ങില്‍ പോകാന്‍ പഞ്ചായത്ത് പ്രസിഡന്റിന് ഔദ്യോഗിക വാഹനം നല്‍കിയില്ലെന്ന് പരാതി. പഞ്ചായത്ത് സെക്രട്ടറിയുടെ നടപടിയില്‍ പ്രതിഷേധിച്ച് 15 കിലോമീറ്റര്‍ സൈക്കിളില്‍...

കള്ളും മീന്‍തലയും കഴിച്ചു: യുവാവ് മരിച്ചു, 5 പേര്‍ ചികിത്സയില്‍

കോട്ടയം: കള്ളുഷാപ്പില്‍ നിന്നും ഭക്ഷണം കഴിച്ച യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് സംശയം. കുമരകം ചൂളഭാഗം സ്വദേശി ജ്യോതിഷ് (42) ആണ് മരിച്ചത്. സമീപ പ്രദേശത്തെ ഒരു...