Local News

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരക്ക് വധശിക്ഷ

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് വിലയിരുത്തിയ കോടതി പ്രതിക്ക് മാനസാന്തരത്തിന്...

ലഹരി ഗുളികയും കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളികൾ എക്സൈസ് പിടിയിൽ

കൊല്ലം : കരുനാഗപ്പളിയിൽ ക്യാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങൾക്ക് വേദനസംഹാരിയായി ഉപയോഗിക്കുന്ന നൈട്രസെപ്പം ഇനത്തിലുള്ള 100 ഗുളികകളും, 100 ഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശികളായ മുഹമ്മദ്...

ഇതര മതസ്ഥരെ വഖഫ് ബോര്‍ഡില്‍ വെക്കാമെന്ന് കോടതിയില്‍ പറഞ്ഞിട്ടില്ല; പിണറായി കള്ളം പറയുന്നു: പിഎംഎ സലാം

മലപ്പുറം: വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ആരോപണം തള്ളി മുസ്ലിം ലീഗ്. ബോര്‍ഡിന് കോടതി നിയന്ത്രണമേര്‍പ്പെടുത്തിയതില്‍ സര്‍ക്കാര്‍ ഹര്‍ജിക്കാര്‍ക്കൊപ്പം ഒത്തുകളിക്കുന്നുവെന്ന പിണറായിയുടെ ആരോപണം...

പൊലീസ് ഞങ്ങള്‍ക്ക് പുല്ലാ… പിന്നെയാ ഫോറസ്റ്റുകാര് : എംഎം മണി

തൊടുപുഴ: വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷ പരാമര്‍ശവുമായി സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എം എം മണി. മര്യാദയ്ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല. പൊലീസുകാര്‍ ഞങ്ങള്‍ക്ക് പുല്ലാ......

പെൺകരുത്തിന്റെ താളവിസ്മയത്തിനായി കാത്തിരിക്കാം ചരിത്രം കുറിക്കാൻ മെഗാ പഞ്ചവാദ്യം

കൂവപ്പടി ജി. ഹരികുമാർ ചാലക്കുടി: പഞ്ചവാദ്യസ്വാദകർക്കു മുമ്പിൽ പെൺതാളത്തിന്റെ സൗന്ദര്യപ്രദർശനത്തിനായി അവർ ഒരുക്കങ്ങൾ തുടങ്ങി. പത്മഭൂഷൺ കുഴൂർ നാരായണ മാരാർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ചരിത്രത്തിലാദ്യമായി വനിതകളെ മാത്രം...

സുരേഷ്ഗോപിയ്ക്കു മുമ്പിൽ കുഴൽമന്ദം രാമകൃഷ്ണന്റെ ശ്രീമൃദു നാദവിസ്മയം. 

കൊച്ചി/പെരുമ്പാവൂർ: കൂവപ്പടി ശ്രീമഹാഗണപതിക്ഷേത്രത്തിൽ കൂവപ്പടി ബ്രാഹ്മണസമൂഹം സംഘടിപ്പിച്ച പരിപാടിയിലേക്കെത്തിയതാണ് കേന്ദ്രമന്ത്രി സുരേഷ്ഗോപി. ചടങ്ങിന്റെ ഭാഗമായി പരിപാടിയാവതരിപ്പിയ്ക്കാൻ പ്രശസ്ത മൃദംഗവിദ്വാൻ കുഴൽമന്ദം രാമകൃഷ്ണനും എത്തിയിരുന്നു. കേന്ദ്രമന്ത്രി പങ്കെടുക്കുന്ന ഉദ്‌ഘാടനച്ചടങ്ങിലേയ്ക്ക്...

ശ്രീനിലയത്തിലെ രസതന്ത്രശാല;  കുട്ടികൾക്ക് ഉപയോഗിക്കാം സൗജന്യമായി 

കൂവപ്പടി ജി. ഹരികുമാർ കൊച്ചി / പെരുമ്പാവൂർ: രസതന്ത്രം പാഠപുസ്തകത്തിലെ അക്ഷരങ്ങളിൽ ഒതുങ്ങേണ്ട വിഷയമല്ല; സ്വന്തം കൈകളിലൂടെ പരീക്ഷിച്ചും കണ്ടും മനസ്സിലാക്കുമ്പോഴാണ് അതിന്റെ യഥാർത്ഥ സൗന്ദര്യം തിരിച്ചറിയാനാകുക....

മാരക മയക്ക് മരുന്നായ എംഡി എം എയുമായി ഓട്ടോഡ്രൈവർ പിടിയിൽ

കൊല്ലം :കരുനാഗപ്പള്ളിയിൽ മാരക മയക്കുമരുന്നായഎംഡി എം എയുമായി ഓട്ടോഡ്രൈവർ പിടിയിൽ. കല്ലേലിഭാഗം കാട്ടൂർ തെക്കതിൽ ശങ്കരൻ മകൻ സജിലാൽ 36 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത് ....

മനസ്സിന്റെ ജാലകങ്ങൾ : മോഹൻലാൽ പ്രകാശനം ചെയ്തു 

കൊച്ചി: ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച 'മനസ്സിന്റെ ജാലകങ്ങൾ- ഒരു ന്യൂറോളജിസ്റ്റിന്റെ മനോചിത്രങ്ങൾ' എന്ന പുസ്തകം ചലച്ചിത്രനടൻ മോഹൻലാൽ പ്രകാശനം ചെയ്തു. കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ...

കണ്ടെത്താനുള്ളത് 5 പേരെ, തിരച്ചില്‍ ഇന്നും തുടരും: രണ്ടുപേരുടെ നില ഗുരുതരം

വയനാട് : മണ്ണിടിച്ചിലുണ്ടായ വയനാട്ടിലെ കള്ളാടിയില്‍ തിരച്ചില്‍ ഇന്നും തുടരും. രക്ഷാപ്രവര്‍ത്തനം ഇന്നലെ രാത്രി വരെ നീണ്ടു നിന്നിരുന്നു. അഞ്ചുപേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. തിരച്ചിലിനായി കെഡാവര്‍ നായ്ക്കളും...