Kollam

വിചാരണ തുടങ്ങാനിരിക്കവേ ഒളിവിൽ പോയ പ്രതി അറസ്റ്റിൽ

കൊല്ലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനൊടുവിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ വിചാരണ തുടങ്ങാനിരിക്കവേ ഒളിവിൽ പോയ പ്രതി അറസ്റ്റിലായി .കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് എൽ.പി വാറണ്ട് പുറപ്പെടുവിച്ചതിന്...

കരുനാഗപ്പള്ളിയിൽ മധ്യവയസ്കനെ വധിക്കാൻ ശ്രമം പ്രതി പിടിയിൽ

കൊല്ലം : കരുനാഗപ്പള്ളിയിൽ മധ്യവയസ്കനെ വധിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. കരുനാഗപ്പള്ളി പട: വടക്ക് കുറവന്റെ പടിഞ്ഞാറ്റതിൽ സോമൻ മകൻ മഹേഷ് 45 ആണ് കരുനാഗപ്പള്ളി പോലീസിന്റെ...

ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ മോഷണം പ്രതി പിടിയിൽ

കൊല്ലം: കരുനാഗപ്പള്ളി ക്ലാപ്പന വരവിള കോമളത്ത് വീട്ടിൽ ബിജു മകൻ വിപിൻ 19 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത് . ഈ മാസം രണ്ടാം തീയതി പുലർച്ചെ...

പ്രായപൂർത്തി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ

  കൊല്ലം : പ്രായപൂർത്തിയാകാത്ത കുട്ടിയെ  വീട്ടിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ച കരുനാഗപ്പള്ളി കുലശേഖരപുരം കുറുങ്ങപ്പള്ളി തയ്യിൽ തറയിൽ ഹരിദാസൻ മകൻ സുനിൽകുമാർ 50 ആണ് കരുനാഗപ്പള്ളി...

ഭാര്യയുടെ മുഖത്ത് തിളച്ച മീൻകറി ഒഴിച്ചു ഭർത്താവ് പൊള്ളിച്ചതായി പരാതി

കൊല്ലം: മന്ത്രവാദത്തിന് തയ്യാറാകാത്തതിന് ഭാര്യയുടെ മുഖത്ത് തിളച്ച മീന്‍കറി ഒഴിച്ചു ഭര്‍ത്താവ് പൊള്ളിച്ചതായി പരാതി. കൊല്ലം ആയൂര്‍ വയ്ക്കലില്‍ ഇട്ടിവിള തെക്കേതില്‍ റെജീല(35)യ്ക്കാണ് മുഖത്ത് പൊള്ളലേറ്റത്. പൊള്ളലേറ്റ...

കരുനാഗപ്പള്ളി നഗരസഭയിലെ അതിദരിദ്രരായ നാലു കുടുംബങ്ങൾക്ക് വീടുകൾ ‍ഇന്ന് നൽകും

കരുനാഗപ്പള്ളി : നഗരസഭയിലെ അതിദരിദ്രരായ നാലു കുടുംബങ്ങൾക്കായി വീടുകളൊരുങ്ങി. ഇന്ന് വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങിൽ മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ജെ. ചിഞ്ചുറാണി എന്നിവർ ചേർന്ന് താക്കോൽദാനം...

കൊട്ടാരക്കര ന​ഗരസഭയെ അതിദരിദ്രരില്ലാത്ത നഗരസഭയായി പ്രഖ്യാപിച്ചു

കൊട്ടാരക്കര : ന​ഗരസഭയെ അതിദരിദ്രരില്ലാത്ത നഗരസഭയായി പ്രഖ്യാപിച്ചു. സ്ഥിരംസമിതി അധ്യക്ഷരുടെയും കൗൺസിലർമാരുടെയും സാന്നിധ്യത്തിൽ നഗരസഭാധ്യക്ഷൻ കെ. ഉണ്ണിക്കൃഷ്ണമേനോൻ പ്രഖ്യാപനം നടത്തി. 47 കുടുംബങ്ങളാണ് നഗരസഭയിൽ അതിദരിദ്രപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നത്....

കരുനാഗപ്പള്ളി മാളിയേക്കൽ റെയിൽവേ മേൽപ്പാലത്തിൽ വിള്ളൽ

കൊല്ലം : കരുനാഗപ്പള്ളി ശാസ്താംകോട്ട റോഡിൽ 2024 ഓഗസ്റ്റിൽ ഉദ്ഘാടനം ചെയ്ത മാളിയേക്കൽ റെയിൽവേ മേൽപ്പാലത്തിൽ വിള്ളൽ ഉദ്ഘാടനം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ വിള്ളൽ രൂപപ്പെട്ടിരുന്നു....

തൊടിയൂർ വസന്തകുമാരിയ്ക്ക് ഇടക്കൊച്ചി പ്രഭാകരൻ സ്മാരക പുരസ്കാരം

കരുനാഗപ്പള്ളി : ഇടക്കൊച്ചി പ്രഭാകരൻ സ്മാരക പുരസ്കാരത്തിന് കാഥിക തൊടിയൂർ വസന്തകുമാരിയ്ക്ക്. അഞ്ച് പതിറ്റാണ്ടിലേറെയായി കഥാപ്രസംഗരംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ആകാശവാണിയുടെ എ ഗ്രേഡ് കാഥികയാണ്. 2002-ൽ കേരള...

സീബ്രാലൈനിലൂടെ വിദ്യാർത്ഥികളുടെ യാത്ര ജീവൻപണയം വെച്ച്

ശാസ്താംകോട്ട : സീബ്രാലൈനിലൂടെ വിദ്യാർത്ഥികളുടെ യാത്ര ജീവൻപണയം വെച്ച്. ഭരണിക്കാവ് പാതയുടെ തുടക്കത്തിലുള്ള സീബ്രാലൈൻ വിദ്യാർഥികളടക്കം കുറുകേ കടക്കുന്നത് അപകടം മുന്നിൽക്കണ്ട്. സീബ്രാലൈനുള്ള ഭാഗമെത്തുമ്പോൾ വാഹനങ്ങൾ നിർത്താത്തതും...