വില്ലേജ് ഓഫീസില്‍ മോഷണം : ഡല്‍ഹി സ്വദേശി പിടിയില്‍
കരുനാഗപ്പള്ളി : വില്ലേജ് ഓഫീസില്‍ മോഷണം നടത്തിയ യുവാവ് പോലീസ് പിടിയിലായി. ഡല്‍ഹി സ്വദേശിയായ മുഹമ്മദ് ഷൈഹ്ദുള്‍ (19) കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. വ്യാഴാഴ്ച രാവിലെ ഒന്‍പത്...
കരുനാഗപ്പള്ളി : വില്ലേജ് ഓഫീസില്‍ മോഷണം നടത്തിയ യുവാവ് പോലീസ് പിടിയിലായി. ഡല്‍ഹി സ്വദേശിയായ മുഹമ്മദ് ഷൈഹ്ദുള്‍ (19) കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. വ്യാഴാഴ്ച രാവിലെ ഒന്‍പത്...
വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിനെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.പള്ളിമൺ കിഴക്കേക്കര ദീപു നിവാസിൽ ദീപക് ആണ് പൂയപ്പള്ളി പോലീസിന്റെ പിടിയിലായത്.മൈക്ക്...
കൊല്ലം: ചെറിയഴീക്കലില്‍ സ്വകാര്യ ധനകാര്യ സ്ഥാപനം ജപ്തി ചെയ്ത വീടിന്റെ പൂട്ട് തകര്‍ത്ത് കുടുംബത്തിന് വസ്ത്രങ്ങളും സര്‍ട്ടിഫിക്കറ്റുകളും എടുത്തുനല്‍കി സിആര്‍ മഹേഷ് എംഎല്‍എ. സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാത്തതു മൂലം...
സാഹസികതയെന്നത് ജനിതകപരമായി മനുഷ്യനിൽ ഉൾച്ചേർന്നിരിക്കുന്ന ഒരു ഘടകം തന്നെയാണ്.കീഴടങ്ങിയും സമരസപ്പെട്ടും പോരടിച്ചും അതിജീവിച്ചും ഇത്രത്തോളമെത്തിയ മനുഷ്യന്റെ സാഹസികമായ അഭിവാഞ്ച കേവലം വിനോദപരമായ ഒന്നായി കരുതാനാവില്ല. ആ സാഹസികത...
കരുനാഗപ്പള്ളി : കേരളത്തിലെ എല്ലാ ഇലക്ട്രിസിറ്റി ഓഫീസുകളിലും പരാതികൾ അറിയിക്കുന്നതിനായി ഔദ്യോഗിക മൊബൈൽ വൈദ്യുതബോർഡ് നൽകിയിട്ടുണ്ട്. എന്നാൽ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലെ നോർത്ത്, സൗത്ത്, ഓഫീസുകളുടെ...
Biju Kallelibhagom Kollam: The Karunagappally Police can be proud that they have been able to get punishment for three murders...
കൊല്ലം : കരുനാഗപ്പള്ളിയിൽ ഭാര്യ പിണങ്ങിപ്പോയതിന് കാരണം അച്ഛനാണെന്ന് വൈരാഗത്താൽ കൊലപ്പെടുത്തിയ കേസിൽ കുലശേഖരപുരം കൃഷ്ണ ഭവനം വീട്ടിൽ ആശാകൃഷ്ണൻ 43 നെ ആണ് ജീവപര്യന്തം...
കൊല്ലം: കൊച്ചി തീരത്ത് അപകടത്തിൽ പെട്ട കപ്പലിൽ നിന്നും കൊല്ലം ജില്ലയുടെ വിവിധ തീരദേശ മേഖലകളിൽ വന്നടിഞ്ഞ കണ്ടെയ്നറുകൾ സുരക്ഷിതമായി നീക്കം ചെയ്യുന്ന പ്രവർത്തി ആരംഭിച്ചു....
ആലപ്പുഴ: കൊച്ചി തീരത്തിന് സമീപം അറബിക്കടലിൽ മുങ്ങിത്താണ കപ്പലിൽ നിന്ന് കടലിൽ വീണ കൂടുതൽ കണ്ടെയ്നറുകള്‍ കേരള തീരത്ത് അടിയുന്നു. കൊല്ലത്തെയും ആലപ്പുഴയിലെയും തീരപ്രദേശത്താണ് കണ്ടെയ്നറുകള്‍ കൂടുതലും...
കൊല്ലം: കൊച്ചി പുറങ്കടലിൽ മുങ്ങിയ എംഎസ്‌സി എൽസ 3 എന്ന കപ്പലിലെ കണ്ടെയ്നർ കൊല്ലം തീരത്തടിഞ്ഞു. കരുനാഗപ്പള്ളി ചെറിയഴീക്കലാണ് കണ്ടെയ്നർ തീരത്തടിഞ്ഞത്. ഒരു കണ്ടെയ്നർ കടൽ ഭിത്തിയിൽ...