Kollam

ഇടപ്പള്ളി രാഘവൻപിള്ള അനുസ്മരണം

ശൂരനാട്:ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി  ഇടപ്പള്ളി രാഘവൻപിള്ള അനുസ്മരണം സംഘടിപ്പിച്ചു. എഴുത്തുകാരി രേണുക ഗണേശ് ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല പ്രസിഡൻ്റ് എം.നിസാമുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു....

കൊല്ലം കടപ്പാക്കടയിൽ മകനെ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്തു

  കൊല്ലം: കടപ്പാക്കടയിൽ മകനെ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി . കടപ്പാക്കട അക്ഷയ ന​ഗർ സ്വദേശി വിഷ്ണുവും പിതാവ് അഭിഭാഷകനായ ശ്രീനിവാസ പിള്ളയുമാണ്...

കൊല്ലം സിറ്റി പോലീസിന്‍റെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന ജില്ലാതല നിരീക്ഷണ സമിതി യോഗം ചേര്‍ന്നു

  കൊല്ലം : പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനം ലക്ഷ്യമിട്ടുള്ള പദ്ധതികളുടെയും അതിക്രമ നിരോധന നിയമങ്ങളുടെയും ജില്ലാതല അവലോകനത്തിനായി നിരീക്ഷണ സമിതി യോഗം 26.06.2025...

പറവൂരിൽ ദമ്പതികൾ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ.

കൊല്ലം: പറവൂരിൽ ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.കടവത്ത് റോഡിൽ കണ്ണംപറമ്പിലെ വീട്ടിനുള്ളിലാണ് ദമ്പതികളായ സുരേന്ദ്രനേയും സജിതയേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്..പെട്ടി ഓട്ടോറിക്ഷ ഡ്രൈവറാണ് സുരേന്ദ്രൻ....

കരുനാഗപ്പള്ളി ജിം സന്തോഷിന്റെ കൊലപാതകം 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചു

കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക്    കെട്ടിശ്ശേരിയിൽ കിഴക്കതിൽ ജിം സന്തോഷ് എന്ന സന്തോഷ് കുമാറിനെ വീട് കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 90 ദിവസങ്ങൾക്കുള്ളിൽ കുറ്റപത്രം സമർപ്പിച്ചു കരുനാഗപ്പള്ളി...

നിയന്ത്രണം വിട്ടകാർ റേഷൻകടയിലേക്ക് ഇടിച്ചു കയറി അപകടം

ശാസ്താംകോട്ട : നിയന്ത്രണം വിട്ടകാർ റേഷൻകടയിലേക്ക് ഇടിച്ചു കയറി. സാധനം വാങ്ങാൻ വന്ന പെൺകുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. കോയിവിള പുല്ലിക്കാട്ട് ജംഗ്ഷനിൽ ആണ് വൈകുന്നേരം 4:30യുടെ അപകടം...

കൊട്ടിയത്ത് വൻ കഞ്ചാവ് വേട്ട

കൊല്ലം : കൊട്ടിയം ഹോളിക്രോസ് ഹോസ്പിറ്റൽ സമീപത്തെ വാടകവീട്ടിൽ നിന്നും മൂന്നര കിലോ കഞ്ചാവ് ഡാൻസ്ആഫ് ടീമുംകൊട്ടിയം പോലീസും ചേർന്ന് പിടികൂടി. ചാത്തന്നൂർ എ സി പി...

നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ് വിജയം : ആഹ്ലാദപ്രകടനവും മധുര വിതരണവും നടത്തി ആദിനാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി

കരുനാ​ഗപ്പള്ളി : ആദിനാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ നിലമ്പൂർ ഉപതെരെഞ്ഞടുപ്പ് വിജയത്തിൽ ആഹ്ലാദപ്രകടനവും മധുര വിതരണവും സംഘടിപ്പിച്ചു. ഓച്ചിറ ബ്ലോക് കോൺഗ്രസ്സ് പ്രസിഡൻ്റ് ബി എസ്...

കൊല്ലം സിറ്റിയില്‍ വീണ്ടും ലഹരി വേട്ട – യുവതി അടക്കം പതിനൊന്ന് പേര്‍ പിടിയില്‍

കൊല്ലം : കൊല്ലം സിറ്റി പോലീസ് പരിധിയില്‍ ഇരുപത്തിനാല് മണിക്കുറിനുള്ളില്‍ എം.ഡി.എം.എ യുമായി യുവതി അടക്കം പതിനൊന്ന് പേര്‍ പോലീസ് പിടിയിലായി. കരുനാഗപ്പള്ളി, അഞ്ചാലൂംമൂട്, കൊട്ടിയം സ്റ്റേഷന്‍...

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കി

കൊല്ലം : ഓച്ചിറയിൽ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കി. കരുനാഗപ്പള്ളി, ക്ലാപ്പന വില്ലേജില്‍ പ്രയാര്‍ തെക്ക് കുന്നുതറ വീട്ടില്‍ ജാഫര്‍...