Kollam

പെരിനാട് പഞ്ചായത്ത് അസി.സെക്രട്ടറിയെ ഉപരോധിച്ച് ബി ജെ പി

കൊല്ലം : പെരിനാട് ഗ്രാമപഞ്ചായത്തില്‍ അതിദരിദ്ര വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ പഠനോപകരണ വിതരണത്തില്‍ ഉയര്‍ന്നുവന്നിരിക്കുന്ന അഴിമതി ആരോപണം വിജിലന്‍സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അസി.സെക്രട്ടറിയെ ബി.ജെ.പി. അം​ഗങ്ങൾ ഉപരോധിച്ചു....

കൊല്ലം സിറ്റി സൈബർ സെല്ലിന് അഭിമാനനിമിഷം : നഷ്ടപ്പെട്ടുപോയ 25 ലധികം മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി ഉടമസ്ഥര്‍ക്ക് കൈമാറി

കൊല്ലം : മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെട്ടുപോയതിനെ തുടര്‍ന്ന് കൊല്ലം സിറ്റി പോലീസ് പരിധിയിലെ വിവിധ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഇരുപത്തിയഞ്ചോളം പരാതികളില്‍   ഫോണുകള്‍ കണ്ടെത്തി കൊല്ലം സിറ്റി...

മദ്യപിച്ച് ഗൂഗിൾ മാപ്പ് വഴി വാഹനമൊടിച്ചു :അഷ്ടമുടി കായലിൽ വീഴാതെ രക്ഷപ്പെട്ടത് തലനാരിയിലേക്ക്

കൊല്ലം :മദ്യപിച്ച് ഗൂഗിൾ മാപ്പ് വഴി കണ്ടെയ്നർ വാഹനമൊടിച്ചു അപകടം. വാഹനം അഷ്ടമുടി കായലിൽ പതിക്കാതെ രക്ഷപ്പെട്ടത് തലനാരിയിലേക്ക്. പ്രദേശത്തെ നിരവധി വീടുകളും,കെഎസ്ഇബി ലൈനുകളും തകർത്താണ് വാഹനം...

കരുനാഗപ്പള്ളിയിൽ സ്ഥിരംകുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി

കൊല്ലം: കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിരമായി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി. കരുനാഗപ്പള്ളി, കുലശേഖരപുരം, മണി മന്ദിരത്തിൽ ചിത്തൻ മകൻ ചിക്കു...

യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ പിടിയിലായി

കൊല്ലം: കരുനാഗപ്പള്ളിയിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ പോലീസ് പിടിയിലായി. മൈനാഗപ്പള്ളി, പള്ളിയുടെ താഴെ വീട്ടില്‍ ഷാജഹാൻ മകൻ ഷാഫി (23), ശാസ്താംകോട്ട, പറയന്റയ്യത്ത് തെക്കതിൽ, സാലി...

കുണ്ടറയിൽ 5 വയസുകാരൻ ചോര വാർന്ന് മരിച്ചു

കൊല്ലം : കുണ്ടറയിൽ ടീപോയിലെ ഗ്ലാസ് പൊട്ടി വീണ് പരിക്കേറ്റ് 5 വയസുകാരൻ മരിച്ചു. കൊല്ലം കുമ്പളം സ്വദേശികളായ സുനീഷ് -റൂബി ദമ്പതികളുടെ മകൻ എയ്ദൻ ആണ്...

ബൈക്കിലെത്തി പെണ്‍കുട്ടിയുടെ ആഭരണം കവര്‍ന്ന യുവാവ് പിടിയില്‍

കൊല്ലം: ബൈക്കിലെത്തി പെണ്‍കുട്ടിയുടെ ആഭരണം കവര്‍ന്ന യുവാവ് പിടിയില്‍ കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശി ശ്യാംകുമാറി (21) നെയാണ് കരുനാഗപ്പള്ളി പോലീസ് പിടികൂടിയത്. ബുധനാഴ്ച രാത്രി ബൈക്കിലെത്തിയ യുവാവ്,...

പ്രവാസി മലയാളി അബുദാബിയിൽ മരിച്ചു

അബുദാബി: പ്രവാസി മലയാളി ഹൃദയാഘാതം മൂലം അബുദാബിയിൽ മരിച്ചു. കൊല്ലം ഇരവിപുരം കൊല്ലൂർവിള കലാ ജംഗ്ഷന് സമീപം ആസാദ് നഗറിൽ ലാലി എം അലിയാണ് മരണപ്പെട്ടത്. 40...

കൊല്ലം സ്വദേശി സൗദിയിൽ മരിച്ചു

റിയാദ്: കരൾ രോഗം ഗുരുതരമായതിനെ തുടർന്ന് പ്രവാസി മലയാളി സൗദിയിൽ മരിച്ചു. തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ജിസാനിലെ പ്രിൻസ് മുഹമ്മദ് ബിൻ നാസർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം ഇളമാട്...

ഓച്ചിറ വവ്വാക്കാവിൽ നിന്നും മാരക മയക്കുമരുന്നായ എം.ഡി.എം.എ. പിടികൂടി

കൊല്ലം:  എക്സൈസ് എൻഫോഴ്സ്മെന്റ് ആൻറ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിജു എസ് എസ് ന്റെ നേതൃത്വത്തിൽ ഓച്ചിറ വവ്വാക്കാവ് ദേശത്ത് നടത്തിയ...