Kollam

തീകൊളുത്തി ആത്മഹത്യാശ്രമം :അമ്മയും രണ്ടു മക്കളും മരണപ്പെട്ടു

കൊല്ലം: കരുനാഗപ്പള്ളി ആദിനാട് വടക്ക് മക്കളെ തീ കൊളുത്തി അമ്മ ആത്മഹത്യാശ്രമം നടത്തിയ സംഭവത്തിൽ മൂന്നുപേരും ചികിത്സയ്ക്കിടെ മരണപ്പെട്ടു . ഗുരുതരമായി പൊള്ളലേറ്റു ആശുപത്രിയിൽ പ്രവേശിപ്പിച്ച താര,...

കരുനാഗപ്പള്ളിയിൽ മക്കളെ തീകൊളുത്തി അമ്മയുടെ ആത്മഹത്യാശ്രമം

കൊല്ലം:  കരുനാഗപ്പള്ളി ആദിനാട് വടക്ക് മക്കളെ തീ കൊളുത്തി അമ്മയുടെ ആത്മഹത്യാശ്രമം. ആറും ഒന്നരയും വയസുള്ള മക്കൾക്കൊപ്പമാണ് യുവതിയുടെ ആത്മഹത്യാ ശ്രമം നടത്തിയത്. മൂന്ന് പേർക്കും ​ഗുരുതരമായി...

അഭിഭാഷകന്‍ പി ജി മനു മരിച്ചനിലയില്‍

കൊല്ലം: മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പി ജി മനുവിനെ കൊല്ലത്തെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കേസിന്റെ ആവശ്യങ്ങള്‍ക്കായി താമസിച്ചിരുന്ന ആനന്ദവല്ലീശ്വരത്തെ വാടക വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍...

മുന്‍ സര്‍ക്കാര്‍ അഭിഭാഷകൻ പി ജി മനു ആത്മഹത്യ ചെയ്‌തു

കൊല്ലം :നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ച കേസിലെ പ്രതി, മുന്‍ സര്‍ക്കാര്‍ അഭിഭാഷകൻ പി ജി മനു മരിച്ച നിലയിൽ. കൊല്ലം ആനന്ദവല്ലീശ്വരത്തെ വാടക വീട്ടിൽ തൂങ്ങി...

പിണറായി മൂന്നാം തവണയും അധികാരത്തില്‍ എത്തും: വെള്ളാപ്പള്ളി

കൊല്ലം :പിണറായി വിജയന്‍ മൂന്നാം തവണയും അധികാരത്തില്‍ എത്തുമെന്ന് വെള്ളാപ്പള്ളി നടേശന്‍. സംസ്ഥാനത്തെ രാഷ്ട്രീയ കാലാവസ്ഥ ഇതാണ് വ്യക്തമാകുന്നതെന്നും ഭരണത്തുടര്‍ച്ച് ഉണ്ടാകാന്‍ എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും വെള്ളാപ്പള്ളി...

വെള്ളാപ്പള്ളിയുടെത് ആളുകളുടെ മനസ്സിലേക്ക് നല്ലതുപോലെ കയറുന്ന ഭാഷ , സരസ്വതിവിലാസം : പിണറായി വിജയൻ

കൊല്ലം : മലപ്പുറം ചുങ്കത്തറയിൽ വെള്ളാപ്പള്ളി നടേശൻ നടത്തിയ വിവാദ പ്രസംഗത്തെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഏതെങ്കിലും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനോട് വിരോധമോ മമതയോ വച്ചുകൊണ്ട്...

12 കാരിയെ പീഡിപ്പിച്ച കേസ് : അമ്മയുടെ സുഹൃത്തിന് 4 ജീവപര്യന്തം തടവ് ശിക്ഷ

കൊല്ല0:  12 കാരിയെ ക്രൂരമായി ബലാൽസംഗം ചെയ്ത അമ്മയുടെ സുഹൃത്തിന് നാല് ജീവപര്യന്തം തടവ് ശിക്ഷ. പത്തനംതിട്ട സീതത്തോട് ചിറ്റാർ സ്വദേശി ജെയ്മോനെയാണ് പുനലൂർ ഫാസ്റ്റ് ട്രാക്ക്...

ക്ഷേത്രോത്സവ ഗാനമേളയിൽ RSS ഗണഗീതം പാടിയതായി പരാതി

കൊല്ല0: ഉത്സവത്തോടനുബന്ധിച്ചുള്ള ഗാനമേളയിൽ ആർഎസ്എസിന്റെ ഗണഗീതം പാടിയെന്ന് പരാതി. കോട്ടുക്കൽ മഞ്ഞിപ്പുഴ ശ്രീ ഭഗവതി ഭദ്രകാളി ക്ഷേത്രത്തിലാണ് ഗണഗീതം പാടിയത്. കോട്ടുക്കൽ സ്വദേശി അഖിലാണ് പരാതി നൽകിയത്.ശനിയാഴ്ച...

കരുനാഗപ്പള്ളി ജിം സന്തോഷിന്റെ കൊലപാതകം : ഒരു പ്രതി കൂടി പിടിയിൽ

കരുനാഗപ്പള്ളി. ജിം സന്തോഷ് കൊലക്കേസിലെ ഒരു പ്രതി കൂടി പിടിയിൽ. കേസിലെ ഏഴാം പ്രതിയായ സാമുവലാണ് പിടിയിലായത്. കരുനാഗപ്പള്ളി പോലീസ് ബാംഗ്ലൂരിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. കേസിലെ...

ക്ഷേത്രത്തിൽ വിപ്ലവ ഗാനം : ഗായകന്‍ അലോഷിക്കെതിരെ കേസ്.

കൊല്ലം: കടയ്ക്കല്‍ ക്ഷേത്രത്തിലെ വിപ്ലവ ഗാനാലാപന വിവാദത്തില്‍ ഗായകന്‍ അലോഷിക്കെതിരെ കേസ്. കോണ്‍ഗ്രസ് നേതാവിന്റെ പരാതിയിലാണ് അലോഷിയെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ്...