ഷോക്കേറ്റ് വിദ്യാര്ഥിയുടെ മരണം: അനാസ്ഥ ചൂണ്ടിക്കാട്ടി പ്രാഥമിക റിപ്പോര്ട്ട്
തിരുവന്തപുരം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്ക്കൂളില് എട്ടാം ക്ലാസ് വിദ്യാര്ഥി മിഥുന് ഷോക്കേറ്റ് മരിച്ച സംഭവത്തില് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക റിപ്പോര്ട്ട് സമര്പ്പിച്ചു. അപകടവുമായി ബന്ധപ്പെട്ട...
