Kollam

ചിതറയിൽ യുവാവിനെ കുത്തിക്കൊന്നു

കൊല്ലം: ചിതറയിൽ യുവാവിനെ കുത്തിക്കൊന്നു. സുജിൻ (29) ആണ് കൊല്ലപ്പെട്ടത്. തുമ്പമൺതൊടി കാരറക്കുന്നിന് സമീപമാണ് സംഭവം. സുജിനൊപ്പം ഉണ്ടായിരുന്ന അനന്ദുവിനും കുത്തേറ്റു. എന്നാൽ ഇയാളുടെ പരിക്ക് ഗുരുതരമല്ല....

അപകടത്തിൽ മരണ പ്പെട്ട അജ്ഞാത വയോധികനെ സംസ്കരിച്ചു

കൊല്ലം: രണ്ടാഴ്ചകൾക്കു മുമ്പ് കൊല്ലം മേടയിൽ മുക്കിൽ വച്ച് കെഎസ്ആർടിസി വാഹനമിടിച്ച് മരണപ്പെട്ട വയോധികന്റെ മൃതശരീരം മറവ് ചെയ്തു.15 ദിവസത്തോളം ശാസ്താംകോട്ട മോർച്ചറിയിൽ സൂക്ഷിക്കുകയും ,പത്ര പരസ്യം...

കരുനാഗപ്പള്ളിയിൽ സ്ഥിരംകുറ്റവാളികളെ കാപ്പ ചുമത്തി നാടുകടത്തി

കരുനാഗപ്പള്ളി : പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സ്ഥിരമായി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട കുറ്റവാളികളെ കാപ്പ ചുമത്തി നാടുകടത്തി. കരുനാഗപ്പള്ളി, പട: വടക്ക്  പറമ്പില്‍ തെക്കതില്‍ പ്രസന്നന്‍ മകന്‍...

അഖില്‍ മാരാര്‍ക്കെതിരെ രാജ്യവിരുദ്ധ പരാമര്‍ശത്തിന് കേസ്

കൊല്ലം: ബിഗ് ബോസ് താരം അഖില്‍ മാരാർക്കെതിരെ രാജ്യവിരുദ്ധ പരാമര്‍ശത്തിന് കേസെടുത്ത് കൊട്ടാരക്കര പൊലീസ്. സോഷ്യല്‍ മീഡിയ വഴി ദേശവിരുദ്ധ പ്രസ്താവന നടത്തിയെന്ന പരാതിയിലാണ് അഖില്‍ മാരാർക്കെതിരെ ജാമ്യമില്ല...

കൊല്ലത്ത് പൊലീസ് ഉദ്യോ​ഗസ്ഥൻ ജീവനൊടുക്കിയ നിലയിൽ

കൊല്ലം: കൊല്ലത്ത് പൊലീസ് ഉദ്യോ​ഗസ്ഥനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിളികൊല്ലൂർ സ്പെഷൽ ബ്രാഞ്ച് ഗ്രേഡ് എസ്ഐ ഓമനക്കുട്ടനെയാണ് (52) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പേരൂർ സ്വദേശിയാണ്...

കൊല്ലം തുഷാര വധക്കേസ് : ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം തടവ്

കൊല്ലം: പൂയപ്പള്ളിയിൽ ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ. കരുനാഗപ്പള്ളി സ്വദേശി തുഷാരയുടെ മരണത്തിലാണ് ഭർത്താവ് ചന്തുലാലിനും അമ്മ ഗീത ലാലിക്കും കൊല്ലം...

അഞ്ചോളം ക്രിമിനൽ കേസുകളിലെ പിടികിട്ടാപ്പുള്ളിയായിരുന്ന പ്രതി അറസ്റ്റിൽ

  കരുനാഗപ്പള്ളി: വധശ്രമം അടക്കം അഞ്ചോളം ക്രിമിനൽ കേസുകളിൽ പിടികിട്ടാപ്പുള്ളിയായ കുറ്റവാളി ഒടുവിൽ പോലീസിന്റെ പിടിയിലായി. പടിഞ്ഞാറേകല്ലട വിളന്തറ ജീന ഭവനിൽ പോൾ തോമസ് മകൻ പ്രിൻസ്(25)...

വ്യാജ രേഖകളുമായി ബംഗ്ലാദേശ് പൗരൻ അറസ്റ്റിൽ

  കരുനാഗപ്പള്ളി: വ്യാജ രേഖകളുമായി ബംഗ്ലാദേശ് പൗരനെ പോലീസ് അറസ്റ്റ് ചെയ്യ്തു. ഇന്ത്യൻ പൗരൻ ആണെന്ന് സ്ഥാപിക്കാനുള്ള വ്യാജ ആധാർ കാർഡ് നിർമ്മിച്ച് അനധികൃതമായി കരുനാഗപ്പള്ളി മരുതൂർകുളങ്ങരയിലെ...

പൂരത്തിന് RSS നേതാവിൻ്റെ ചിത്രം കുടമാറ്റത്തിന് ഉപയോഗിച്ചതിൽ കേസെടുത്ത് പൊലീസ്

കൊല്ലം: കൊല്ലം പൂരത്തിലെ കുടമാറ്റത്തില്‍ ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിൻ്റെ ചിത്രം ഉയർത്തിയ സംഭവത്തിൽ കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്. തിരുവിതാംകൂർ – കൊച്ചി ഹിന്ദുമത സ്ഥാപന നിയമപ്രകാരമാണ്...

ജിം സന്തോഷ് കൊലപാതകം : അലുവ അതുൽ തമിഴ്‌നാട്ടിലെ തിരുവള്ളൂരിൽ നിന്ന് പിടിയിലായി

കൊല്ലം : ഗുണ്ടാ നേതാവ് ജിം സന്തോഷ് കൊലപാതകത്തിലെ മുഖ്യപ്രതി അലുവ അതുൽ തമിഴ്‌നാട്ടിലെ തിരുവള്ളൂരിൽ നിന്ന് പിടിയിലായി .കരുനാഗപ്പള്ളി പോലീസും ഡാൻസാഫും ചേർന്ന് കൊലപാതകം നടന്നു...