സ്പോണ്സര് ആരെന്നു വെളിപ്പെടുത്തില്ല : വിമാനയാത്രയെ ന്യായീകരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: വിവാദ വിമാന യാത്രകളെ ന്യായീകരിച്ച് മുഖ്യമന്ത്രി വിഡി സതീശന്. അടിയന്തര സാഹചര്യങ്ങളില് സ്വകാര്യ വ്യക്തികളുടെ വിമാനങ്ങളില് സഞ്ചരിക്കേണ്ടി വരും. താന് പരസ്യമായാണ് യാത്ര ചെയ്തത്. ഇതുവരെ...
