വേളാങ്കണ്ണി പള്ളി 24 മണിക്കൂറും തുറന്നിടും
ചെന്നൈ: വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അള്ത്താരയും ഒക്ടോബര് 3 മുതല് വിശ്വാസികള്ക്കായി 24 മണിക്കൂറും തുറന്നിടും. ഭക്തരുടെ അഭ്യര്ഥനകള് മാനിച്ചാണ് തീരുമാനമെന്ന് തഞ്ചാവൂര് രൂപത ബിഷപ്പ്...
ചെന്നൈ: വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അള്ത്താരയും ഒക്ടോബര് 3 മുതല് വിശ്വാസികള്ക്കായി 24 മണിക്കൂറും തുറന്നിടും. ഭക്തരുടെ അഭ്യര്ഥനകള് മാനിച്ചാണ് തീരുമാനമെന്ന് തഞ്ചാവൂര് രൂപത ബിഷപ്പ്...
കൊല്ലം : കരുനാഗപ്പള്ളിയില് ദ്രോണ ട്രെയിനിങ് ഇന്സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്ഥിനിയെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിക്കാന് ശ്രമിച്ച സംഭവത്തില് സ്ഥാപന ഉടമയും മുൻ സൈനിക ഉദ്യോഗസ്ഥനുമായ കല്ലേലിഭാഗം കോട്ടവീട്ടില്...
ദമാം:അധ്യാപക ദിനത്തോടനുബന്ധിച്ച് കെഎംസിസി ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി എജുക്കേഷണൽ വിങ്ങിന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദിനം ആഘോഷിച്ചു. ലോകത്തിലെ ഏറ്റവും മഹത്ത്വരമായ ജോലികളിലൊന്നാണ് അധ്യാപനം. കേവലം പുസ്തകങ്ങൾ പഠിപ്പിക്കുന്നതിനപ്പുറം...
തൊടുപുഴ: മുതിര്ന്ന കോണ്ഗ്രസ് നേതാവും മുന് എംഎല്എയും ജോസ് കുറ്റിയാനി അന്തരിച്ചു. വാര്ധക്യ സഹജമായ അസുഖത്തെ തുടര്ന്ന് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലായിരുന്നു. 87 വയസ്സായിരുന്നു ഇടുക്കി...
പാലക്കാട്: കോണ്ഗ്രസ് നേതാവും ചിറ്റൂര് മുന് എംഎല്എയുമായ കെ അച്യുതന് അന്തരിച്ചു. വാര്ധക്യ സഹജമായ അസുഖത്തെ തുടര്ന്നായിരുന്നു അന്ത്യം. 76 വയസ്സായിരുന്നു. 1996 മുതല് 2016 വരെ...
ഷാർജ : ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പ്രസിഡണ്ടായി കെ.ബാലകൃഷ്ണൻ(ബാലൻ), ജനറൽ സെക്രട്ടറിയായി വൈ.എ.റഹീമും ട്രഷറായി ജിബി ബേബിയും വൈസ് പ്രസിഡണ്ടായി പ്രദീപ് നെന്മാറയും, ജോയിൻ സെക്രട്ടറിയായി അഡ്വക്കേറ്റ്...
ന്യൂഡല്ഹി: ദക്ഷിണ ഡല്ഹിയിലെ സത്യനികേതനില് ആണ്കുട്ടികളുടെ പേയിങ് ഗെസ്റ്റ് കെട്ടിടം തകര്ന്നുവീണ സംഭവത്തില് മൂന്നുപേര് മരിച്ചതായി സ്ഥിരീകരിച്ചു. അഞ്ചുപേര്ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഡല്ഹി സര്വകലാശാലയുടെ സൗത്ത് ക്യാമ്പസിന്...
തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ ശക്തമാക്കുന്നതിനും കസ്റ്റഡി മര്ദനങ്ങളും ലോക്കപ്പ് മരണങ്ങളും പൂര്ണമായി തടയുന്നതിനുമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയന് പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. പാറാവ്...
കൊല്ലം: കുടുംബാംഗങ്ങളുടെ എതിർപ്പ് വകവെക്കാതെ ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ച യുവതീയുവാക്കളെ ശാസ്താംകോട്ട തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ശാസ്താംകോട്ട സ്വദേശികളായ അഭിരാമി (19), രാജീവ് (26) എന്നിവരാണ്...
ദമ്മാം: കൊണ്ടോട്ടിയൻസ് @ ദമ്മാം കൂട്ടായ്മയുടെ കുടുംബസംഗമവും ഓണാഘോഷവും ദമ്മാമിലെ റോയൽ മലബാർ ഓഡിറ്റോറിയത്തിൽ വർണാഭമായി നടന്നു. കൂട്ടായ്മയിലെ കുടുംബാംഗങ്ങൾ പങ്കെടുത്ത പരിപാടി ഓണസദ്യയോടെയാണ് ആരംഭിച്ചത്. തുടർന്ന്...