ശമ്പള വര്ധനവ്, ഷാര്ജയില് സര്ക്കാര് ജീവനക്കാര്ക്ക് ആശ്വാസം
ഷാര്ജ: സര്ക്കാര് മേഖലയിലെ ജീവനക്കാര്ക്ക് സന്തോഷ വാര്ത്ത. മുഴുവന് സര്ക്കാര് ജീവനക്കാരുടെയും വേതനം വര്ധിപ്പിക്കാന് തീരുമാനിച്ച് യുഎഇ സുപ്രീം കൗണ്സില് അംഗവും ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്ത്താന്...
