News

തെലങ്കാന കെമിക്കൽ ഫാക്‌ടറി സ്‌ഫോടനം: മരണസംഖ്യ 41

ഹൈദരാബാദ്: തെലങ്കാനയിലെ   സിഗാച്ചി ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ നിർമാണ യൂണിറ്റിലുണ്ടായ  സ്‌ഫോടനത്തിൽ മരണസംഖ്യ 41 ആയി. ഇനിയും 9 പേരെ കണ്ടെത്താനായിട്ടില്ല. പട്ടാഞ്ചെരുവിലെ ധ്രുവ ആശുപത്രിയിൽ ചികിത്സയിലായിരുന്ന...

പലസ്‌തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഡിജിറ്റല്‍ സത്യഗ്രഹവുമായി സിപിഎം

ന്യൂഡൽഹി:ഇസ്രയേൽ നടത്തുന്ന കൂട്ടക്കുരുതിയ്ക്കെതിരെ 'ഡിജിറ്റൽ സത്യാഗ്രഹത്തിന്' ആഹ്വാനം ചെയ്‌ത് സിപിഎം ജനറൽ സെക്രട്ടറിയും മുൻ പാർലമെൻ്റ് അംഗവുമായ എംഎ ബേബി. ഒരാഴ്‌ച നീണ്ടു നിൽക്കുന്ന ഡിജിറ്റൽ സത്യാഗ്രഹത്തിനാണ്...

ഫയർ അലാറം അടിച്ചതിന് പിന്നാലെ വിമാനത്തില്‍ നിന്ന് ചാടിയ 18 യാത്രക്കാര്‍ക്ക് പരിക്ക്

പാൽമ: തീപിടിത്ത മുന്നറിയിപ്പിനുള്ള ഫയർ അലാറം അടിച്ചതിന് പിന്നാലെ വിമാനത്തില്‍ നിന്ന് ചാടിയ 18 യാത്രക്കാര്‍ക്ക് പരിക്ക് പറ്റി. സ്പെയിനിലെ പാല്‍മ ഡി മല്ലോറ എയര്‍പോര്‍ട്ടിലാണ് ഇത്തരത്തിൽ...

നെയ്യാർഡാമിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചപകടം

തിരുവനന്തപുരം: നെയ്യാർഡാമിൽ കെ എസ് ആർ ടി സി ബസുകൾ കൂട്ടിയിടിച്ചപകടം നടന്നു. നെയ്യാർഡാമിൽ നിന്നും കാട്ടാക്കടയിക്ക് പോകുകയായിരുന്നു ബസിനെ എതിർദിശയിലെത്തിയ ഫാസ്റ്റ് പാസഞ്ചർ ഇടിക്കുകയായിരുന്നു.  ...

കളിസ്ഥലത്തെ ജിറാഫ് പ്രതിമയും ഗോവണിയും തകർന്നുവീണു ; അഞ്ച് വയസുകാരന് ദാരുണാന്ത്യം

ബറൂച്ച്: ഗൂജറാത്തിലെ ബറൂച്ചിൽ സ്കൂളിന് പിൻവശത്ത് വച്ചിരുന്ന പത്തടി ഉയരമുള്ള കളി ഗോവണി മറിഞ്ഞ് വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം. ബറൂച്ചിലെ പിരാമൻ ഗ്രാമത്തിലെ ആങ്കലേശ്വറിലെ പിരാമൻ...

മുഹറം അവധിയിൽ മാറ്റമില്ല ; ജുലൈ 7 തിങ്കളാഴ്ച അവധിയില്ല

തിരുവനന്തപുരം: മുഹറം അവധിയിൽ മാറ്റമില്ലെന്ന് അറിയിപ്പ്. നേരത്തെ തയ്യാറാക്കിയ കലണ്ടർ പ്രകാരം ജുലൈ 6 ഞായറാഴ്ച തന്നെയായിരിക്കും മുഹറം അവധി ഉള്ളത് .മുഹറം 10 ആചരിക്കുന്ന തിങ്കളാഴ്ച...

രാമായണ മാസാചരണം: ഗുരുദേവഗിരിയിൽ അന്നദാനത്തിന് സൗകര്യം

മുംബൈ: രാമായണ മാസാചരണത്തോടനുബന്ധിച്ച് നെരൂൾ ഗുരുദേവഗിരിയിൽ അന്നദാനം നടത്തുന്നതിന് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളതായി ഭാരവാഹികൾ അറിയിച്ചു. കർക്കടക മാസത്തിലെ 31 ദിവസവും അവരവരുടെ നാളുകളിൽ അന്നദാനം നൽകാനുള്ള സൗകര്യമാണ്...

റിയോ തത്സുകിയുടെ പ്രവചനം സ്വാഹ ! ജപ്പാനുണ്ടായത്‌ 3.9 ബില്യണ്‍ ഡോളറിൻ്റെ നഷ്ടം

ടോക്കിയോ : പ്രവചനങ്ങളിലൂടെ ലോകശ്രദ്ധ നേടിയ ജപ്പാനീസ് മാംഗ കലാകാരി റിയോ തത്സുകിക്ക് ഇത്തവണ പിഴച്ചു.ജൂലൈ അഞ്ചിന്   രാവിലെ 4.18-ന്  ജപ്പാനില്‍ വിനാശകരമായ സുനാമി ഉണ്ടാകുമെന്നായിരുന്നു റിയോ...

എരുമേലിയിലെ വാപുര ക്ഷേത്ര നിർമാണം തടഞ്ഞ് ഹൈക്കോടതി; സംഘടനയ്ക്ക് ബന്ധമില്ലെന്ന് VHP

എറണാകുളം:എരുമേലിയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ ക്ഷേത്ര നിർമ്മാണം തടഞ്ഞ് ഹൈക്കോടതിയുടെ ഉത്തരവ്. തിങ്കളാഴ്ച വാപുര സ്വാമിയുടെ പ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിക്കാൻ ഇരിക്കെ ആണ് ഹൈക്കോടതി നടപടി.വാപുര സ്വാമി...

അമർനാഥ് യാത്ര : ഹിമാലയൻ ദേവാലയത്തിലേക്ക് ഇന്ന് പുറപ്പെട്ടത് 6,900 തീർഥാടകർ

ജമ്മു കശ്‌മീർ: 6,900-ലധികം തീർഥാടകർ അടങ്ങുന്ന പുതിയ സംഘം അമർനാഥ് ക്ഷേത്രം സന്ദർശിക്കാൻ ഭഗവതിനഗർ ബേസ് ക്യാമ്പിൽ നിന്നും പുറപ്പെട്ടു. 5,196 പുരുഷന്മാരും 1,427 സ്ത്രീകളും 24...