Local News

ഗുരുവായൂരിൽ അവധി ദിവസങ്ങളിൽ വിഐപി ദർശനം പാടില്ല : വ്യവസ്ഥ അട്ടിമറിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

ഗുരുവായൂർ ക്ഷേത്രത്തിൽ പ്രോട്ടോക്കോൾ ലംഘനവുമായി മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രിമാരും. അവധി ദിവസങ്ങളിൽ വിഐപി ദർശനം പാടില്ലെന്ന വ്യവസ്ഥ അട്ടിമറിച്ചാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഗുരുവായൂർ ക്ഷേത്രത്തിൽ...

കണ്ണനെ തൊഴുത് പ്രാര്‍ത്ഥിച്ചു, വെണ്ണ കൊണ്ട് തുലാഭാരം

ഗുരുവായൂര്‍: മുഖ്യമന്ത്രി വിഡി സതീശന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. കണ്ണനെ തൊഴുത് പ്രാര്‍ത്ഥിച്ചു വെണ്ണ കൊണ്ട് തുലാഭാര വഴിപാടും മുഖ്യമന്ത്രി നടത്തി. ഇന്ന് രാവിലെ ഏഴു...

12 കോടിയുടെ വിഷു ബമ്പര്‍ അടിച്ചത് കരുനാഗപ്പള്ളി സ്വദേശി പൊന്നന്

കൊല്ലം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ വിഷു ബമ്പറിൻ്റെ ഒന്നാം സമ്മാനമായ പന്ത്രണ്ട് കോടി കൊല്ലം കരുനാ​ഗപ്പള്ളി സ്വദേശി പൊന്നന്. VB 135452 എന്ന നമ്പറിനാണ് ഒന്നാം...

രക്ഷാ പ്രവർത്തകർ പ്രതികൾ

ആലപ്പുഴ: ആലപ്പുഴയില്‍ നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ അടക്കം അഞ്ച് പേര്‍ പ്രതികള്‍. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍...

ഷാർജയിൽ മലയാളി യുവതിയും മകളും മരിച്ച നിലയിൽ

യുഎഇയിലെ ഷാര്‍ജയില്‍ മലയാളി യുവതിയെയും അഞ്ചുവയസ്സുകാരിയായ മകളെയും താസമ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ അഴീക്കോട് സ്വദേശി ആര്‍ഷയും ഏകമകള്‍ റൂഹിയുമാണ് മരിച്ചത്. മരണ കാരണം...

കുത്തിവെപ്പെടുത്തപ്പോള്‍ സൂചി ഒടിഞ്ഞു : വത്സല ദുരിതവുമായി കഴിഞ്ഞത് ഒരു വര്‍ഷം

പത്തനംതിട്ട: ഒരു വര്‍ഷം മുമ്പ് ജില്ലാ ആശുപത്രിയിലെ കുത്തിവെപ്പിനിടെ വീട്ടമ്മയുടെ ദേഹത്ത് സൂചി കുത്തിക്കയറി. ബുധനാഴ്ച ഇതേ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ സൂചിയുടെ പകുതി പുറത്തെടുത്തു. അണുബാധ...

ഇന്ധന വില വർദ്ധനവിനെതിരെ സിപിഐ പ്രതിഷേധ പ്രകടനവും യോഗം സംഘടിപ്പിച്ചു

കൊല്ലം: സിപിഐ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ പ്രതിഷേധ പ്രകടനവും യോഗം സംഘടിപ്പിച്ചു. കരുനാഗപ്പള്ളി സിപിഐ പാർട്ടി ഓഫീസിന്റെ മുന്നിൽ നിന്ന്...

പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളെ സ്ഥലംമാറ്റി

തിരുവനന്തപുരം: സംസ്ഥാന പൊലീസില്‍ അഴിച്ചുപണിക്ക് തുടക്കമിട്ട് ആഭ്യന്തര വകുപ്പ്. ഇടത് അനുകൂല പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളെ സ്ഥലംമാറ്റി സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി. അസോസിയേഷന്‍ പ്രസിഡന്റ്...

തെരഞ്ഞെടുപ്പ് പരാജയം എൽഡിഎഫിന്റെ അവസാനമല്ല : പിണറായി വിജയൻ

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയം സിപിഎമ്മിന്റെയോ ഇടതുമുന്നണിയുടെയോ അവസാനമല്ലെന്നും, ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പാർട്ടി അതിശക്തമായി തിരിച്ചുവരുമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കണ്ണൂർ നിടിയേങ്ങയിൽ...

ടയര്‍ മാറ്റുന്നതിനിടെ ലോറി ഇടിച്ചു; വാഹനാപകടത്തില്‍ സഹോദരങ്ങള്‍ മരിച്ചു

പട്ടാമ്പി: വാഹനാപകടത്തില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. പട്ടാമ്പി കരിമ്പുള്ളി തെക്കേതില്‍ വീട്ടില്‍ വിനീതിന്റെ ഭാര്യ ദിവ്യ (30), ദിവ്യയുടെ അനിയന്‍ ഒറ്റപ്പാലം പനമണ്ണ സ്വദേശി ദീപു (28)എന്നിവരാണ് മരിച്ചത്....