കലൂർ സ്റ്റേഡിയത്തിൽ കൂറ്റൻ ഗേറ്റ് തകർന്ന് വീണു
കൊച്ചി: നവീകരിച്ച കലൂർ രാജ്യാന്തര സ്റ്റേഡിയത്തിന്റെ പ്രവേശ കവാടത്തിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ ഗേറ്റ് തകർന്നു വീണു. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം. സമീപത്തു കൂടി സഞ്ചരിക്കുകയായിരുന്ന...
കൊച്ചി: നവീകരിച്ച കലൂർ രാജ്യാന്തര സ്റ്റേഡിയത്തിന്റെ പ്രവേശ കവാടത്തിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ ഗേറ്റ് തകർന്നു വീണു. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം. സമീപത്തു കൂടി സഞ്ചരിക്കുകയായിരുന്ന...
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഉത്സവത്തിന് കൊടിയേറി. രാത്രി എട്ടേമുക്കാലോടെ, പൂയം നക്ഷത്രത്തിലായിരുന്നു സ്വര്‍ണ്ണ ധ്വജത്തില്‍ കൊടിയേറ്റ്.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ.പി.സി.ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങുകള്‍. ദേവസ്വം...
ഗുരുവായൂര്‍: ആഡംബരങ്ങളല്ല, അചഞ്ചലമായ ഭക്തിയാണ് പ്രധാനം എന്ന് ലോകത്തിന് കാട്ടിക്കൊടുക്കുന്ന ഗുരുവായൂര്‍ ഉത്സവത്തിന് തുടക്കം കുറിച്ച് 'ആനയില്ലാ ശീവേലി' നടന്നു. കുംഭമാസത്തിലെ പൂയം നക്ഷത്രത്തില്‍ കൊടിയേറുന്ന പത്തുദിവസത്തെ...
തിരുവനന്തപുരം: വീടിനുള്ളില്‍ കയറിയ മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന് നിയമ കുരുക്കിലായി വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ വെള്ളനാട് ശശി. മൂന്ന് വര്‍ഷം വരെ തടവും...
ന്യൂഡല്‍ഹി: മുനമ്പം ഭൂമി തര്‍ക്കത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി നിയവിരുദ്ധമെന്ന് കേരള വഖഫ് ബോര്‍ഡ്. വിഷയത്തില്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ്...
കൊല്ലം : കരുനാഗപ്പള്ളിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് മോഹന വാഗ്ദാനങ്ങൾ നൽകി പ്രതിയുടെ സുഹൃത്തിന്റെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ കരുനാഗപ്പള്ളി വെള്ളനാതുരുത്ത്...
തിരുവനന്തപുരം ചേങ്കോട്ടുകോണത്തുള്ള ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിൽ തീപിടിത്തം. സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ബസുകൾക്കാണ് തീപ്പിടിച്ചത്. ഇന്ന് പുലർച്ചെ 2.45ന് ആണ് സംഭവം നടന്നത്. മൂന്ന് സ്‌കൂൾബസുകൾ...
കൊല്ലം: കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിരമായി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി. കരുനാഗപ്പള്ളി, തൊടിയൂർ വില്ലേജിൽ മുഴങ്ങോടി നിഷാദ് മൻസിലിൽ കൊച്ചുകുഞ്ഞ്...
ആലപ്പുഴ: ചെങ്ങന്നൂര്‍ സ്റ്റേഷൻ ഹൗസ് ഓഫീസറെ (SHO) അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ കേസെടുത്തു. മാവേലിക്കര മാങ്കാംകുഴി സ്വദേശിനിയായ യുവതിക്കെതിരെയാണ് കേസെടുത്തത്. പണിമുടക്ക് ദിനത്തില്‍ എസ്എച്ച്ഒ...
കൊല്ലം: കരുനാഗപ്പള്ളിയിൽ ഉത്സവാഘോഷത്തിനിടയിലെ സംഘർഷം പ്രതികൾ പിടിയിൽ .കരുനാഗപ്പള്ളി ആലുംകടവ് കിഴവൂർ വീട്ടിൽ രാജു മകൻ റജിൽ 21, മരു സൗത്ത് കുളക്കട കിഴക്കതിൽ അബ്ദുൽ സലീം...