ഒപ്പറേഷൻ തൂഫാൻ നിരവധി ക്രിമിനൽ കേസ് പ്രതി കഞ്ചാവുമായി പിടിയിൽ

4
JOOLI THOMAS
ആലപ്പുഴ: നിരവധി ക്രിമിനൽ കേസ് പ്രതി ജൂലി തോമസ് (വയസ്സ് 42) എന്നയാളെ  ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡും മാവേലിക്കര പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ 30 gm കഞ്ചാവുമായി പിടിയിലായത്. തൂഫാൻ ആരംഭിച്ചതിന്ശേഷം ഇയാളെ ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡ് നിരീക്ഷിച്ചുവരികയായിരുന്നു.  മാവേലിക്കര ,കായംകുളം ഭാഗത്ത്  പലയിടത്തായി മാറി മാറി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു ഇയാൾ . വർഷങ്ങളായി നേരിട്ട് അല്ലാതെ മറ്റ് ആൾക്കാരെ കൊണ്ട് ലഹരി വിൽപ്പന നടത്തിവരികയായിരുന്നു . അബ്രഹം കോശി എന്നയാളെ 5 gm കഞ്ചാവുമായി പിടി കുടിയിരുന്നു. അയാൾക്ക് വിണ്ടും കഞ്ചാവ് കൊടുക്കുവാൻ ബൈക്കിൽ വരുമ്പോഴാണ് ജൂലി പോലീസ് പിടിയിലാകുന്നത്.
ജില്ലാ പോലീസ് മേധാവി വിഷ്‌ണു പ്രദീപ് IPS ൻ്റെ നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ച്  ശക്തമായ പരിശോധനകൾ ആണ് ജില്ലയിലുടനീളം നടന്നു വരുന്നത്. ചെറിയ അളവിൽ കഞ്ചാവ് മാത്രമാണ് ഇയാൾ കൊണ്ടു നടക്കുന്നത്. ഇയാളുടെ വാടക വീട്ടിലും മറ്റും പരിശോധന നടത്തിയെങ്കിലും കുടുതൽ ലഹരി വസ്തുക്കൾ ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇയാളുടെ ഫോൺ രേഖകൾ പരിശോധിച്ച് കൂടുതൽ കഞ്ചാവ് എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നത് എന്ന് കണ്ടെത്തുവാനുള്ള ശ്രമത്തിലാണ് പോലീസ്.
Spread the love

4 thoughts on “ഒപ്പറേഷൻ തൂഫാൻ നിരവധി ക്രിമിനൽ കേസ് പ്രതി കഞ്ചാവുമായി പിടിയിൽ”

  1. As someone who plays often, I can say this site delivers exactly what it promises. The slot library is huge and the live dealer options are really well organized. Getting my winnings processed takes only a few hours which I really appreciate. jl99casino

  2. [927]666 game লগইন ও অ্যাপ ডাউনলোড | বিকাশ ক্যাসিনো ডিপোজিট,666 game লগইন করে সেরা অনলাইন স্লট গেম উপভোগ করুন। সহজেই 666 game APK download করুন এবং বিকাশ দিয়ে ক্যাসিনো ডিপোজিট করে খেলা শুরু করুন। visit: 666 game

Leave a Reply

Your email address will not be published. Required fields are marked *