Alappuzha

ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന : വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: സംസ്ഥാനത്തെ ചില സാമൂഹ്യ യാഥാർത്ഥ്യങ്ങൾ തുറന്നുപറഞ്ഞതിന്റെ പേരിൽ തന്നെ ബോധപൂർവ്വം തിരഞ്ഞുപിടിച്ച് ആക്ഷേപിക്കാൻ ശ്രമം നടക്കുകയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തനിക്കെതിരെ...

കായംകുളം ഷോപ്പിങ് കോംപ്ലക്സ് തീപിടുത്തം: നാശനഷ്ടം കണക്കാക്കാൻ മന്ത്രിയുടെ നിർദ്ദേശം

ആലപ്പുഴ:  കായംകുളം കറ്റാനത്ത് തീപിടുത്തത്തെ തുടർന്ന് ഷോപ്പിങ് കോംപ്ലക്സ് കത്തി നശിച്ച സംഭവത്തിൽ നാശനഷ്ടം കണക്കാക്കാൻ എക്സൈസ്, സഹകരണ വകുപ്പ് മന്ത്രി എം ലിജു നിർദ്ദേശിച്ചു. അപകടസ്ഥലം...

വയറുവേദനയുമായി വന്ന യുവതി ശുചിമുറിയിൽ പ്രസവിച്ചു : കുഞ്ഞിനെ പുറത്തേക്കെറിഞ്ഞു

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ വയറു വേദനയെ തുടർന്നു എത്തിയ യുവതി ശുചിമുറിയിൽ പ്രസവിച്ചു. പ്രസവത്തിനു പിന്നാലെ യുവതി കുഞ്ഞിനെ വെന്റിലേഷനിലൂടെ പുറത്തേക്കെറിഞ്ഞു.കുഞ്ഞിന്റെ കരച്ചിൽ കേട്ട് ജീവനക്കാരെത്തി...

രക്ഷാ പ്രവർത്തകർ പ്രതികൾ

ആലപ്പുഴ: ആലപ്പുഴയില്‍ നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ അടക്കം അഞ്ച് പേര്‍ പ്രതികള്‍. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍...

മരണം കണ്‍മുന്നില്‍, ഹോര്‍മുസില്‍ കുരുങ്ങിയ മലയാളി തിരികെ വീട്ടിലെത്തി,

ഹരിപ്പാട് : യുദ്ധത്തെത്തുടര്‍ന്ന് ഇറാനിലെ ചരക്കുകപ്പലില്‍ കുരുങ്ങിക്കിടക്കുകയായിരുന്ന പള്ളിപ്പാട് പറയങ്കേരി കണ്ടത്തില്‍ പുത്തന്‍ വീട്ടില്‍ ജെറിന്‍ ജോര്‍ജ് തിരികെ വീട്ടിലെത്തി. മരണം നേര്‍ക്കുനേര്‍ കണ്ടിടത്തുനിന്നാണ് ജെറിന്‍ രക്ഷപ്പെട്ടെത്തിയത്....

കൊലപാതകശ്രമ കേസിലെ പ്രതികൾ പിടിയിൽ

ആലപ്പുഴ: മുൻ വൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തു. പുന്നപ്ര സൗത്ത് പഞ്ചായത്ത് വാർഡ് 1 ചാരംകാട്ട് ഹൗസിൽ...

ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. മുളക്കുഴ പുത്തന്‍ പീടിക ആസിഫ് അഷ്‌റഫ് ആണ് മരിച്ചത്. 23 വയസ്സായിരുന്നു. പുത്തന്‍കാവ് പള്ളി ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ മിന്നല്‍...

ഭക്തമനസിൽ സ്ഥാനം പിടിച്ചു കാളീ ഭൈരവി

ആലപ്പുഴ : കലാമൂല്യമുള്ള നിരവധി ഷോർട് ഫിലുമുകൾക്കും, നിരവധി ടിവി-സിനിമ പ്രോഗ്രാമുകൾക്കും രചനയും, സംവിധാനവും ഒരുക്കിയ രഞ്ജിത് രാജതുളസി പുതിയതായി സംവിധാനം ചെയ്ത ചെട്ടികുളങ്ങര ദേവിയുടെ ഭക്തി...

ബസ് കണ്ടക്ടർക്ക് അറുപത്തിരണ്ട് വർഷം കഠിനതടവും മൂന്ന് ലക്ഷത്തി എഴുപതിനായിരം രൂപ പിഴയും

ആലപ്പുഴ/ ഹരിപ്പാട്: രണ്ടായിരത്തി ഇരുപത്തിരണ്ടിൽ ചെങ്ങന്നൂർ പോലീസ് ഇൻസ്പെക്ടർ ജോസ് മാത്യു രജിസ്റ്റർ ചെയ്ത കേസ്സിനാസ്പദമായ സംഭവം നടന്ന സ്ഥലം കായംകുളം സ്റ്റേഷൻ പരിധി ആയതിനാൽ  കായംകുളത്തേക്ക്...

ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 15 വയസുകാരിക്ക് മർദ്ദനം : ഉസ്താദ് അറസ്റ്റിൽ

ആലപ്പുഴ: ഹരിപ്പാട് സ്വദേശിനിയായ 15 വയസ്സുകാരിയെ ബാധ ഒഴിപ്പിക്കാനെന്ന പേരിൽ കായംകുളത്തുള്ള  വീട്ടിൽ വെച്ച് കയ്യും കാലും കെട്ടിയിട്ട് ചൂരൽ ഉപയോഗിച്ച് അടിച്ച് വേദനിപ്പിച്ച കേസിലാണ് ഉസ്താദ്...